ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാന്‍ കൊതി വരാറുണ്ടോ? ഇതാകാം കാരണം…
ചിലര്‍ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മധുരം കഴിക്കാന്‍ കൊതി വരാറുണ്ട്. ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മൂലമാകാം പഞ്ചസാരയുടെ അമിതമായ ആസക്തി സാധാരണയായി വരാറ്. ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ ...