MAHARAJAS

സംസ്ഥാനത്തെ കോളജുകളിൽ അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും ; ഓൺലൈൻ ക്ലാസ്സുകൾ

മഹാരാജാസ് കോളജിലെ വിദ്യാർത്ഥി സംഘർഷം; അന്വേഷണം ആരംഭിച്ച് അഞ്ചംഗ അച്ചടക്ക സമിതി 

എറണാകുളം മഹാരാജാസ് കോളജിൽ നടന്ന സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവവികാസങ്ങൾ അന്വേഷിക്കും. വിദ്യാർത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് പ്രിന്‍സിപ്പലിനെ കഴിഞ്ഞ ...

മഹാരാജാസില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവം; 6 വിദ്യാർത്ഥികളും മാപ്പ് പറഞ്ഞു

കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ചത്തിൽ നടപടി നേരിട്ട ആറ് വിദ്യാർത്ഥികളും ഡോക്ടർ പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ് കൗൺസിൽ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത് തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ...

വ്യാജരേഖ: കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിച്ച് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യ

ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിച്ച് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻഎസ്എഫ്ഐ നേതാവ്  കെ വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നുവെന്നാണ് വിദ്യ പറയുന്നത് എന്നാണ് പുറത്തു ...

അഞ്ച് വർഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടേ മാർക്ക് ലിസ്റ്റ് അടക്കം കഴിഞ്ഞ അഞ്ച് വർഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചതായി ...

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം

അഭിമന്യു കൊലപാതകം; മുഖ്യ പ്രതി സഹൽ കീഴടങ്ങി

എറണാകുളം മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ പനങ്ങാട് സ്വദേശി സഹലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ ...

മമ്മൂട്ടിയുടെ കോളേജ് കാലത്തെ ഫോട്ടോ വൈറലാകുന്നു

മമ്മൂട്ടിയുടെ കോളേജ് കാലത്തെ ഫോട്ടോ വൈറലാകുന്നു

സുഹൃത്തിനോടൊപ്പം ഇരിക്കുന്ന പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം വൈറലാകുന്നു. ഫോട്ടോയിൽ കൂടെയുള്ള സുഹൃത്ത് സഹപാഠിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കാർഷിക യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ...

സൈമൺ ബ്രിട്ടോയുടെ ‘മഹാരാജാസ് അഭിമന്യു’ പ്രകാശനം ചെയ്തു

സൈമൺ ബ്രിട്ടോയുടെ ‘മഹാരാജാസ് അഭിമന്യു’ പ്രകാശനം ചെയ്തു

മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്‌, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു.മഹാരാജാസ് അഭിമന്യു എന്ന ...

അഭിമന്യു വധം; ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

മഹാരാജാസിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്‍റെ സഹോദരിയുടെ വിവാഹം ഇന്ന്

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാര്‍ വിവാഹം നടത്തുന്നത്. വട്ടവട കോവിലൂരിലെ സ്കൂള്‍ ...

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കത്തി വീശി ആക്രമിച്ചു

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കത്തി വീശി ആക്രമിച്ചു

മഹാരാജാസ് കോളേജിലെ ആനന്ദ് എന്ന എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കത്തി വീശി ആക്രമിച്ചു. ആക്രമണത്തിൽ ആനന്ദിന് കണ്ണിനു പരിക്കേറ്റിട്ടുണ്ട്. അരൂക്കുറ്റി ...

ഏത് പ്രത്യയ ശാസ്ത്രത്തിന് തുടയ്‌ക്കാനാകും ഈ അമ്മയുടെ കണ്ണുനീർ

ഏത് പ്രത്യയ ശാസ്ത്രത്തിന് തുടയ്‌ക്കാനാകും ഈ അമ്മയുടെ കണ്ണുനീർ

ആഘോഷങ്ങളും കളിചിരികളും നിറഞ്ഞു നിൽക്കേണ്ട കലാലയങ്ങളിലേക്ക് കൊലക്കത്തിയുടെ രാഷ്ട്രീയമെത്തുമ്പോൾ നിശബ്ദത ഭഞ്ജിക്കേണ്ടത് അനിവാര്യമാണ്. നിസ്സാരമെന്നു തള്ളിക്കളയാമായിരുന്ന ഒരു പ്രശ്‌നത്തിന്റെ പേരിൽ ഇന്നലെ മഹരാജാസ്‌ കോളേജിൽ വച്ച് പൊലിഞ്ഞ ...

എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകം; പൊതുദർശനം മഹാരാജാസിൽ

എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകം; പൊതുദർശനം മഹാരാജാസിൽ

ക്യാമ്പസ്‌ ഫ്രണ്ടുകാർ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ മൃതദേഹം ഇന്ന് ഉച്ചവരെ മഹാരാജാസ് കോളേജിൽ പൊതുദർശനത്തിന്‌ വെക്കും. തുടർന്ന്‌ ഇടുക്കി വട്ടവടയിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും .വിവരമറിഞ്ഞ്‌ രാവിലെ ...

എസ് എഫ് ഐ പ്രവത്തകൻ കുത്തേറ്റ് മരിച്ചു

എസ് എഫ് ഐ പ്രവത്തകൻ കുത്തേറ്റ് മരിച്ചു

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായ അഭിമന്യുവാണ്(20) കൊല്ലപ്പെട്ടത്. ഇടുക്കി മറയൂർ സ്വദേശിയാണ് അഭിമന്യു. ഒരാൾക്ക് ...