MAMATHA

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

നന്ദിഗ്രാമിലെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയെങ്കിലും നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുവരെയുള്ള കണക്കുകള്‍ ...

മംമ്തയുടെ ത്രില്ലർ സ്വഭാവമുള്ള ലാൽബാഗിന്‍റെ ടീസർ എത്തി

മംമ്തയുടെ ത്രില്ലർ സ്വഭാവമുള്ള ലാൽബാഗിന്‍റെ ടീസർ എത്തി

മംമ്ത മോഹൻദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാൽബാഗിന്‍റെ ടീസർ പുറത്തുവിട്ടു. ത്രില്ലർ സ്വഭാവമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരളിയാണ്. ടൊവിനോ തോമസിന്റെയും ഉണ്ണി മുകുന്ദിന്റെയും സോഷ്യൽ ...

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമെന്ന് മമത

പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും

പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ വംഗനാട്ടിലെ പ്രചാരണം ആവേശമാക്കാനെത്തിയിട്ടുണ്ട്. അക്രമത്തിൽ നിന്ന് പശ്ചിമബംഗാളിനെ മോചിപ്പിക്കണമെന്ന ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

‘ബംഗാളിൽ നിന്നും ഇന്ത്യയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും’ ; മമതാ ബാനർജി

ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും തങ്ങൾ ബിജെപിയെ തുടച്ചു നീക്കുമെന്ന് മമത ബാനർജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കാനില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ...

Latest News