MANGALORE

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

മം​ഗ​ളൂ​രു​വി​ലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് ; കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ വ​രു​മാ​നം ഒമ്പ​തു​ല​ക്ഷം

കാ​സ​ര്‍​കോ​ട്​: കോ​വി​ഡി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടും മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വൻ വർദ്ധനവ് .​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വലിയ തോതിലുള്ള വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ, വ​രു​മാ​ന​ത്തി​ലും ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി. മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ കർണാടക ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ...

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് എത്തിച്ച  ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് എത്തിച്ച  ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി

പട്ടം ജംങ്ഷനു സമീപത്തു നിന്നും തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് 2.5 ടണ്‍ വരുന്ന മത്സ്യം പിടിച്ചെടുത്തത്.  ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം ...

ഇനി ട്രെയിൻ യാത്രയിൽ ഇവയൊഴിവാക്കാം

ഇനി ട്രെയിൻ യാത്രയിൽ ഇവയൊഴിവാക്കാം

മംഗളൂരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, പ്ലാറ്റ്‌ഫോമില്‍ വണ്ടിനിര്‍ത്തും മുമ്പ്  ചാടിയിറങ്ങുക, സ്റ്റെപ്പിലിരുന്ന് യാത്രചെയ്യുക തുടങ്ങിയവ തീവണ്ടിയാത്രയിലെ പതിവ് കാഴ്ചകളാണ്. എന്നാല്‍ ഇത്തരം അഭ്യാസങ്ങൾ മൂന്നുമാസം വരെ തടവുശിക്ഷ ...

മംഗലാപുരം വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

മംഗലാപുരം വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ദുബായ് - മംഗലാപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തെന്നിമാറിയത്. വൈകുന്നേരം 5.40ഓടെയാണ് സംഭവം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ...

മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സെ​പ്റ്റം​ബ​ർ 20 വ​രെ റ​ദ്ദാ​ക്കി; കൂടുതലറിയാം

മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സെ​പ്റ്റം​ബ​ർ 20 വ​രെ റ​ദ്ദാ​ക്കി; കൂടുതലറിയാം

മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി. മ​ണ്ണി​ടി​ച്ചി​ലി​നെ തുടർന്നാണ് തടസ്സപ്പെട്ടത്. സ​ക​ലേ​ഷ്പൂ​രി​നും സു​ബ്ര​ഹ്മ​ണ്യ​റോ​ഡി​നും ഇ​ട​യി​ലെ ചൂ​രം മേ​ഖ​ല​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു മം​ഗ​ളൂ​രു വ​ഴി ക​ണ്ണൂ​രി​ലേ​ക്കും കാ​ർ​വാ​റി​ലേ​ക്കു​മു​ള്ള ട്രെ​യി​നു​ക​ൾ ...

Latest News