MANIPOOR ISSUE

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കാങ്‌പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് അഗം സെര്‍ട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം; കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ...

മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം പുരോഗമന സമൂഹത്തിന് ലജ്ജാകരമായ കാര്യമെന്നാണ് മോദിയുടെ പ്രതികരണം. കുറ്റക്കാരെ ...

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ ഒരാൾ അറസ്റ്റിലായി

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ ഒരാൾ അറസ്റ്റിലായതായി റിപ്പോർട്ട്. മുഖ്യപ്രതി ഹെറാദാസ് (32) തൗബൽ ജില്ലയിൽ നിന്നാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ...

മണിപ്പൂരിൽ 55കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 9 അക്രമികൾ അറസ്റ്റിൽ

മണിപ്പൂരിൽ 55കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 9 അക്രമികൾ അറസ്റ്റിൽ. മണിപ്പൂർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നാഗ വിഭാഗത്തിൽ പെട്ട സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ...

മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി

മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി രംഗത്ത്. മണിപ്പൂരിന്റെ ക്രമസമാധാനചുമതല ഏറ്റെടുക്കാൻ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ...

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും സംഘർഷം

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ് എന്നാണ് പുറത്തു ...

മണിപ്പുരിൽ ഹമാർ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു

മണിപ്പുരിൽ ഹമാർ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാർ-കുക്കി ഗ്രാമമായ ലങ്സയ്ക്കു കാവൽ നിൽക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദർശിപ്പിച്ചത് ...

മണിപ്പൂരിൽ വീണ്ടും സംഘർഷം

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വീണ്ടും സംഘർഷം റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പുലർച്ചെ രണ്ട് ജില്ലകളിൽ കടുത്ത വെടിവയ്പ്പ് നടന്നതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. കാങ്‌പോക്‌പി ജില്ലയിലും ...

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നാല് പേര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബിഷ്ണുപൂര്‍ ജില്ലയിലെ കൊയിജുമന്‍താപി ജില്ലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായത്. അജ്ഞാതരായ തോക്കുധാരികളാണ് ഗ്രാമത്തിന് കാവല്‍ നിന്നിരുന്ന ...

രാഹുല്‍ ഗാന്ധി സംഘര്‍ഷ ബാധിത സംസ്ഥാനമായ മണിപ്പൂരിലേക്ക്

നിര്‍ണായക സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഘര്‍ഷ ബാധിത സംസ്ഥാനമായ മണിപ്പൂരിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അക്രമബാധിതരായ സമൂഹങ്ങള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് ...

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഈ മാസം 30 വരെ നീട്ടി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഈ മാസം 30 വരെ നീട്ടിയാതായി റിപ്പോർട്ട്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ സമാധാനത്തിനും പൊതുസമാധാനത്തിനും തടസ്സങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ ...

മണിപ്പൂരിനെ ഐക്യപ്പെടുത്തുന്ന ഒരു മുഖം ആവശ്യമാണെന്നും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിന് സര്‍വകക്ഷി പ്രതിനിധി സംഘം സംസ്ഥാനം സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍

അക്രമം നടക്കുന്ന മണിപ്പൂരിനെ ഐക്യപ്പെടുത്തുന്ന ഒരു മുഖം ആവശ്യമാണെന്നും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിന് സര്‍വകക്ഷി പ്രതിനിധി സംഘം സംസ്ഥാനം സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കലാപബാധിതമായ സംസ്ഥാനത്തെ ...

മണിപ്പൂരില്‍ 12ഓളം പ്രക്ഷോഭകാരികളെ മോചിപ്പിച്ച്‌ ഇന്ത്യൻ സൈന്യം രംഗത്ത്

മണിപ്പൂരില്‍ 12ഓളം പ്രക്ഷോഭകാരികളെ മോചിപ്പിച്ച്‌ ഇന്ത്യൻ സൈന്യം രംഗത്ത്. പ്രക്ഷോഭകാരികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ നയിച്ച 1200 പേരുടെ സംഘം ക്യാമ്പ് വളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആളുകളുടെ ...

മണിപ്പൂരിൽ വീണ്ടും അക്രമം

മണിപ്പൂരിലെ പത്ത് കുക്കി എംഎല്‍എമാരില്‍ ഒരാളും ഏക വനിതാ മന്ത്രിയുമായ വ്യവസായ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതി തീവച്ച് നശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് അക്രമികള്‍ വീടിനു ...

മണിപ്പൂർ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മണിപ്പൂർ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷത്തെ തുടർന്ന് സ്ഥിതി ഗതികൾ നിരീക്ഷിക്കാൻ മണിപ്പൂരിൽ സന്ദർശനം നടത്തുകയാണ് അമിത് ഷാ ഇപ്പോൾ. ...

മണിപ്പൂരിൽ വീണ്ടും കനത്ത സംഘർഷം

മണിപ്പൂരിൽ വീണ്ടും കനത്ത സംഘർഷം. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേര്‍ക്ക് പരുക്കേറ്റു. കലാപബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ...

Latest News