MAOIST

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാമെന്ന് കോടതി

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാമെന്ന് പാലക്കാട് ജില്ലാ കോടതിയുടെ ഉത്തരവ്. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമം ദുരുപയോഗം ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സി.പി.എം പ്രവര്‍ത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളും കോഴിക്കോട് സ്വദേശികളുമായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നിഷ്പക്ഷ അന്വേഷണം നടത്തി ...

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാൻ സാധിച്ചില്ല

മഞ്ചിക്കണ്ടിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ല. വനിതാ മാവോയിസ്റ്റിന്റെ മൃതദേഹമാണ് തിരിച്ചറിയാൻ സാധിക്കാത്തത്. മൃതദേഹം കാണാൻ കർണ്ണാടകയിൽ നിന്നെത്തിയവർ സ്വദേശത്തേക്ക് മടങ്ങി. തൃശൂർ മെഡിക്കൽ ...

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ; വിശദീകരണം തേടി മുഖ്യമന്ത്രി

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയിൽ ...

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ അന്വേഷണ നടപടികൾ ഇന്ന്

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ അന്വേഷണ നടപടികൾ ഇന്ന്

പാലക്കാട്: മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മൂന്നു പേരുടെ മരണം സംബന്ധിച്ച അന്വേഷണ നടപടികള്‍ ഇന്നു രാവിലെ ഒന്‍പത് മണിയോടെ ആരംഭിക്കും. അട്ടപ്പാടി മേലെ ...

മാവോ നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടു

മാവോയിസ്റ്റുകളുടെ പേരിൽ അട്ടപ്പാടിയിൽ വീണ്ടും പോസ്റ്റർ

പാലക്കാട്: മാവോയിസ്റ്റുകളുടെ പേരിൽ അട്ടപ്പാടിയിലെ ആനമൂളിയിൽ വീണ്ടും പോസ്റ്റർ. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററിൽ പറയുന്നു. വയനാട് വെടിവെപ്പിനെക്കുറിച്ച് പോസറ്ററില്‍ പരാമർശമില്ല. ...

ക​ണ്ണൂ​രി​ലെ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു

വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്

വയനാട്: പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. ഇതേ സമയം ...

കെ സുരേന്ദ്രന് ജാമ്യം; പക്ഷെ ജയിൽ മോചിതനാകില്ല

മലകയറിയ യുവതികൾ മാവോയിസ്റ്റുകളാണെന്ന് കെ സുരേന്ദ്രന്‍

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മലകയറിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇവരേപ്പോലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ...

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകൾ

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകൾ

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകാരുടെ ഭീഷണി. ഇതേ തുടര്‍ന്ന് വിരലിലെ മഷി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ദന്ദേവാദ ജില്ലയിലെ ജനങ്ങള്‍. ഛത്തീസ്ഘട്ടിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ...

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ സ്ഥാപിച്ചു

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ സ്ഥാപിച്ചു

വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലാ ആസ്ഥാനത്ത് മാവോയിസ്റ്റുകൾ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഒരു സ്ത്രീ ഉൾപ്പടെ സായുധരായ മൂന്നംഗ സംഘം പ്രധാന ഗേറ്റിന് മുന്നിലെത്തിയത്. പ്രധാന ഗേറ്റിന് ...

Page 2 of 2 1 2

Latest News