MARK ZUKERBERG

ഫേസ്ബുക്ക് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി; തിരിച്ചെത്തിയത് ഒരു മണിക്കൂറിന് ശേഷം

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാര്‍ പരിഹരിച്ച് തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് ​മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകളുടെ ...

കാൽമുട്ടിന് പരിക്ക്; മാർക്ക് സക്കർബർ​ഗ് ആശുപത്രിയിൽ

മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പരിശീലനത്തിനിടെ മാർക്ക് സക്കർബർഗിന് പരിക്ക്. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർ​ഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിന്റെ ലിഗമെന്റ് പൊട്ടിയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുമുള്ള ...

ഹമാസിനെ എതിർത്ത് സക്കർബർഗിന്റെ പോസ്റ്റ്; മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ

മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ് ഹമാസിന്റെ ആക്രമണങ്ങളെ കൊടുംതിന്മയാണെന്ന് വിശേഷിപ്പിച്ചതിന് മെറ്റക്ക് നന്ദിയുമായി ഇസ്രായേൽ. ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഇസ്രായേൽ മെറ്റയ്ക്ക് നന്ദി അറിയിച്ചത്. കഴിഞ്ഞ ദിവസം ...

ഇലോൺ മസ്കിന്റെയും മാർക്ക് സക്കർബർഗിന്റെയും കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കും

ടെക് രംഗത്തെ ഭീകരരാണ് ഇലോൺ മസ്കും മാർക്ക് സക്കർബർഗും. ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. പുരാതന റോമന്‍ ...

ഇന്‍സ്റ്റാഗ്രാമില്‍ വിഷ്വല്‍ സെര്‍ച്ച്; വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍ വരുന്നതായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

കാലിഫോര്‍ണിയ: ഓണ്‍ലൈന്‍ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതും ഇ-ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകള്‍ വാട്‌സ്ആപ്പിലും ഉടന്‍ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇന്‍സ്റ്റാഗ്രാം വിഷ്വല്‍ സെര്‍ച്ച്, വാട്ട്സ്ആപ്പ് മാര്‍ക്കറ്റ് ...

ഫെയ്‌സ്ബുക്കിന് 50 ലക്ഷം പൗണ്ട് പിഴ

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതും സ്വകാര്യ കമ്പനിക്ക് വിവരങ്ങള്‍ കൈലാക്കാന്‍ അവസരമൊരുക്കിയതും അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടർന്ന് ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം ഫെയ്‌സ്ബുക്കിന് 50 ലക്ഷം ...

വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം; പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ലണ്ടന്‍: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജിലും പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. സക്കര്‍ബര്‍ഗിന്റെ ഒപ്പോടുകൂടിയ പരസ്യത്തില്‍ പറയുന്നത് നിങ്ങളുടെ ...

സ്വകാര്യവിവരങ്ങൾ ചോർന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും ...

Latest News