MEDICINE

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

വൈറസിനെതിരെ ലോകം മുഴുവന്‍ മാരത്തോണ്‍ പരീക്ഷണത്തിലാണ്..; മരുന്ന് വ്യാപാര രംഗത്ത് കോവിഡിനുശേഷം കേരളത്തിന് സാധ്യതകളേറെയുണ്ടെന്ന് വിദഗ്ധർ

മരുന്ന് വ്യാപാര രംഗത്ത് കോവിഡിന് ശേഷം സംസ്ഥാനത്തിന് ഏറെ സാധ്യതകളുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഫാര്‍മസി വിദ്യാഭ്യാസ മേഖലയില്‍ ആധുനിക രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുക, കൂടുതല്‍ ഗവേഷണ സാധ്യതകള്‍ ...

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം. യു.എസില്‍ കൊവിഡ് പിടിപെട്ടവരില്‍ മലേറിയ മരുന്ന് നല്‍കിയിട്ടും രോഗം ഭേദമാകുന്ന തോതില്‍ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് ...

റം​സാ​ൻ വ്രതം നാളെ തുടങ്ങും

റ​മ​ദാ​ന്‍: മ​രു​ന്നു സ​മ​യ​മാ​റ്റം ഡോ​ക്ട​റു​ടെ അ​റി​വോ​ടെ​യാ​ക​ണം

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​നി​ല്‍ നോ​മ്ബെ​ടു​ക്കു​ന്ന​വ​ര്‍ ദി​വ​സേ​ന മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ മ​രു​ന്ന് ക​ഴി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലെ മാ​റ്റ​വും മ​രു​ന്നി​െന്‍റ അ​ള​വും ഡോ​ക്ട​റു​ടെ അ​റി​വോ​ടെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ഇ​ത് ...

നാട്ടിൻപുറത്തെ ഈ കുഞ്ഞൻ ചെടിക്ക് ഔഷധ ഗുണങ്ങളേറെ !

നാട്ടിൻപുറത്തെ ഈ കുഞ്ഞൻ ചെടിക്ക് ഔഷധ ഗുണങ്ങളേറെ !

സാധാരണ നാട്ടിൻപുറങ്ങളിലെ പാതയോരങ്ങളിലും വയലോരങ്ങളിലും തുടങ്ങി പറമ്പുകളിൽ വരെ സുലഭമായി കണ്ടു വരുന്ന എന്നാൽ ആരും കാര്യമായി തിരിച്ചറിയാതെ ശ്രദ്ധിക്കാത്തൊരു ചെടി കൂടിയാണ് കീഴാർ നെല്ലി. എന്നിരുന്നാലും ...

കൊറോണയെ തടയാന്‍ മഞ്ഞള്‍ -ആര്യവേപ്പ്​ വെള്ളം തമിഴ്​നാട്ടിലെ ഗ്രാമവാസികള്‍

കൊറോണയെ തടയാന്‍ മഞ്ഞള്‍ -ആര്യവേപ്പ്​ വെള്ളം തമിഴ്​നാട്ടിലെ ഗ്രാമവാസികള്‍

രാമനാഥപുരം: തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു​. മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ്​ വീപ്പകളില്‍ കൊണ്ടുവന്ന മഞ്ഞള്‍- ആര്യവേപ്പ്​ കലര്‍ത്തിയ ...

കൊറോണ ചികിത്സയ്‌ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

കൊറോണ ചികിത്സയ്‌ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

പശ്ചിമബംഗാളില്‍ കോവിഡ് 19നെ പ്രതിരോധിക്കാനെന്ന പേരില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച്‌ സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായതിനെ തുടര്‍ന്നാണ് ബിജെപി നേതാവിനെ അറസ്റ്റ് ...

ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍

ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍

പൂനെ: ഇന്ത്യ ഒറ്റക്കെട്ടായി കോവിഡ് 19 വൈറസിനെതിരെ പട പൊരുതുമ്ബോള്‍ പ്രത്യേക തൈല പ്രയോഗവുമായി പാസ്റ്റര്‍ രംഗത്ത്. ആദ്യം ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം ...

കൊളസ്ട്രോൾ ഉള്ളവർ ഈ ഭക്ഷണം ഒന്ന് കഴിച്ച്‌ നോക്കു

കൊളസ്ട്രോൾ ഉള്ളവർ ഈ ഭക്ഷണം ഒന്ന് കഴിച്ച്‌ നോക്കു

ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ആവശ്യാനുസൃതം കൊളസ്ട്രോള്‍ നിർമിക്കുന്നുണ്ട്. വളരെ കുറച്ചു കൊളസ്ട്രോൾ മാത്രമേ ഭക്ഷണത്തിൽ നിന്ന് എടുക്കുന്നുള്ളൂ. എന്നാൽ കൂടുതൽ കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണം നാം കഴിക്കുമ്പോൾ ...

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പിന്‍വലിച്ച ഡയാലിസിസ് മരുന്ന് വീണ്ടും വിതരണത്തില്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പിന്‍വലിച്ച ഡയാലിസിസ് മരുന്ന് വീണ്ടും വിതരണത്തില്‍

തിരുവനന്തപുരം: ഗവ. ഡ്രഗ്‌സ് ലബോറട്ടറി ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പിന്‍വലിച്ച ഡയാലിസിസ് മരുന്ന് വീണ്ടും വിതരണം ചെയ്ത് കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍. ...

തുളസിയെക്കുറിച്ച് അറിയാതെ പോവരുത്

തുളസിയെക്കുറിച്ച് അറിയാതെ പോവരുത്

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ ...

താലൂക്ക് ആശുപത്രിയിൽ നിന്നും വയറുവേദനയ്‌ക്കുള്ള മരുന്ന് കഴിച്ചു; ഫലം ശരീരം മുഴുവൻ വ്രണങ്ങൾ; ദുരിതം പേറി യുവാവ്

താലൂക്ക് ആശുപത്രിയിൽ നിന്നും വയറുവേദനയ്‌ക്കുള്ള മരുന്ന് കഴിച്ചു; ഫലം ശരീരം മുഴുവൻ വ്രണങ്ങൾ; ദുരിതം പേറി യുവാവ്

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് കഴിച്ചതോടെ ശരീരമാകെ വ്രണങ്ങൾ കൊണ്ട് നിറഞ്ഞു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയലാര്‍ കൂട്ടുങ്കല്‍ ബിജു എന്ന ...

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന് ചൂണ്ടിക്കാണിച്ച് യു എ ഇയിൽ വിവിധ തരത്തിലുള്ള മരുന്നുകൾക്ക് വിലക്ക് ഏർപ്പെടുത്തി. രക്തസമ്മര്‍ദ്ദം പെട്ടെന്നു താഴ്ന്നുപോകും എന്ന കാരണത്താൽ ലൈംഗികോത്തേജന ഗുളികകളും ...

രാജ്യത്ത് 328 മരുന്നുകൾക്ക് നിരോധനം

രാജ്യത്ത് 328 മരുന്നുകൾക്ക് നിരോധനം

രാജ്യത്ത് 328 മരുന്നു സംയുക്തങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഈ മരുന്ന് സംയുക്തങ്ങളുടെ നിര്‍മ്മാണവും, വിതരണവും, വില്‍പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് പുറത്തിറക്കിയത്. ...

Page 2 of 2 1 2

Latest News