MEMBER

അമ്മയ്‌ക്കും കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് ; 20 ദിവസം പ്രായമായ കുഞ്ഞിനെ പിപിഇ കിറ്റ് അണിഞ്ഞ് സംരക്ഷിച്ച് പഞ്ചായത്തംഗം

അമ്മയ്‌ക്കും കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് ; 20 ദിവസം പ്രായമായ കുഞ്ഞിനെ പിപിഇ കിറ്റ് അണിഞ്ഞ് സംരക്ഷിച്ച് പഞ്ചായത്തംഗം

പെരുമ്പിലാവ് ∙ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് പോസിറ്റീവ് ആയതോടെ 20 ദിവസം പ്രായമായ ശിശുവിന്റെ സംരക്ഷണം 5 മണിക്കൂറോളം ഏറ്റെടുത്ത് ചാലിശ്ശേരി പഞ്ചായത്ത് അംഗം ഫാത്തിമത് സിൽജ. ...

കോ​വി​ഡ് ബാധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു

കോ​വി​ഡ് ബാധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു

കോട്ടയം: ഏ​റ്റു​മാ​നൂ​രിലെ കോ​ണ്‍​ഗ്ര​സ് നേ​താ​വും കാ​ണ​ക്കാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബി​നോ​യ് ചെ​റി​യാ​ന്‍ (44) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മാ​സ​ത്തോ​ള​മാ​യി തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ...

ജില്ലാതല പ്രസംഗ മത്സരം

പ്രസംഗമത്സരം സംഘടിപ്പിച്ചു

കണ്ണൂർ :ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  'വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ...

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന  വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനം ഉന്നയിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ...

Latest News