MESSAGE

‘ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം, വനിതകൾ രാജ്യത്തിന് അഭിമാനമായി മാറുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി

‘ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം, വനിതകൾ രാജ്യത്തിന് അഭിമാനമായി മാറുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി

ന്യൂഡൽഹി: 77ാമത് സ്വാതന്ത്ര്യദിന സന്ദേശം നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. മഹത്തായ തലമുറയുടെ കണ്ണികളാണ് നാമെന്ന് സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നുവെന്നും ഭാരതീയ പൗരന്മാർ എന്നത് നമ്മുടെ വ്യക്തിത്വം ആണെന്നും ...

മുംബൈ നഗരത്തില്‍ സ്ഫോടനം നടത്തുമെന്ന് അവകാശപ്പെട്ട് അജ്ഞാത സന്ദേശം

മുംബൈ നഗരത്തില്‍ സ്ഫോടനം നടത്തുമെന്ന് അവകാശപ്പെട്ട് അജ്ഞാത സന്ദേശം ലഭിച്ചതായി മുംബൈ പോലീസ്. ഓണ്‍ലൈന്‍ വഴി ഭീഷണി ലഭിച്ചതായി ആണ് മുംബൈ പോലീസ് അറിയിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ് ...

ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ; എഡിഎസ് അംഗത്തിന്‍റെ ശബ്ദസന്ദേശം വിവാദത്തില്‍

ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ; എഡിഎസ് അംഗത്തിന്‍റെ ശബ്ദസന്ദേശം വിവാദത്തില്‍

പത്തനംതിട്ട: ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ. പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് വിവാദത്തിലായത്. വാർഡിലെ ...

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നു രാഷ്‌ട്രപതി

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നു രാഷ്‌ട്രപതി

ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ ...

‘മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക’; കൊവിഡ് സന്ദേശവുമായി മോഹൻലാൽ

‘മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക’; കൊവിഡ് സന്ദേശവുമായി മോഹൻലാൽ

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടർന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സന്ദേശവുമായി നടൻ മോഹൻലാൽ. നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് നടൻ ...

നിങ്ങൾ ഉറങ്ങിയപ്പോൾ വാട്സാപ്പിനും ഫേസ്ബുക്കിനും എന്തോ സംഭവിച്ചു

വാട്സാപിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു

വാട്സാപിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കമ്ബനി. 24 മണിക്കൂറിനുളളില്‍ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ...

നടി മാലാ പാർവതിയുടെ മകൻ സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശമയച്ച വിഷയത്തിൽ നടിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് അഡ്വ. ശ്രീജിത്ത് പെരുമന

നടി മാലാ പാർവതിയുടെ മകൻ സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശമയച്ച വിഷയത്തിൽ നടിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് അഡ്വ. ശ്രീജിത്ത് പെരുമന

നടി മാലാ പാര്‍വ്വതിയുടെ മകനെതിരെ ഉയര്‍ന്ന ലൈംഗികാരോപണമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ കൊഴുക്കുമ്ബോള്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനെ പരാമര്‍ശിച്ച്‌ അഡ്വ. ...

പണി പാളിയെന്നാണ് തോന്നുന്നത്… തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരന്‍ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്: റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദര്‍ശന വിസയില്‍ റിയാദില്‍ എത്തിയതും കഴിഞ്ഞ മാസം; ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമിക്കുന്നതിനിടെ സഫ്‌വാന്റെ അന്ത്യം

മലപ്പുറം: പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ച മലപ്പുറത്തുകാരന്‍ സഫുവാന്റെ ...

പേയ്‌മെന്റ് നടത്താൻ ബാങ്കിൽ പോവേണ്ട ആവശ്യമില്ല; പുതിയ സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൂട്ടുകാരിക്ക് വാട്‌സാപ്പ് സന്ദേശമയച്ച് ഭര്‍ത്താവ്!

കൊല്ലം മുളവനയിലാണ് യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സംശയം ഉണ്ടാകാതിരിക്കാൻ കൂട്ടുകാരിക്ക് വാട്‌സാപ്പ് സന്ദേശമയച്ചത്. ഭർത്താവ് വൈശാഖാണ് ഭാര്യ കൃതിയുടെ മൊബൈല്‍ഫോണില്‍ നിന്നും കൂട്ടുകാരികള്‍ക്ക് ...

തന്റെ വിവാഹത്തിന്റെ തലേന്നാള്‍  വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

തന്റെ വിവാഹത്തിന്റെ തലേന്നാള്‍ വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

അനശ്വര പ്രണയ കഥകള്‍ എല്ലാം തന്നെ പറയുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രണയത്തെക്കുറിച്ചാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും പ്രണയം ഒരാളില്‍ ഒതുങ്ങി ...

പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് ഉടൻ വരുന്നു

ലോകത്തെമ്പാടും 1.5 ബില്ല്യണ്‍ ആളുകള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ മികച്ച ചില ഫീച്ചറുകള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നുണ്ട്. വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ...

Latest News