MONKEY POX

കുരങ്ങുപനി: ജാഗ്രത പുലര്‍ത്തണം

കര്‍ണ്ണാടകയില്‍ കുരങ്ങുപനി മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ...

കുരങ്ങ് പനി പ്രതിരോധം ഊര്‍ജ്ജിതമാക്കും വനാതിര്‍ത്തിയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ...

8 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് കുരങ്ങുപനി വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ  

എട്ട് വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളെ കുരങ്ങുപനി എന്ന ഗുരുതരമായ രോഗത്തിന് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പായി കണക്കാക്കണമെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. ദി പീഡിയാട്രിക് ഇൻഫെക്ഷ്യസ് ...

ലോകത്താദ്യമായി മങ്കിപോക്സും കൊവിഡും എയ്ഡ്സും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു

ലോകത്തിലാദ്യമായി ഇറ്റലിയിൽ മങ്കിപോക്സും കൊവിഡും എച്ച്ഐവിയും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നും തിരിച്ചെത്തിയ 36- കാരനിലാണ് മൂന്ന് രോഗാവസ്ഥയും കൂടി ഒന്നിച്ചു വന്നത്. ജേണൽ ഓഫ് ...

മങ്കിപോക്സ് വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

മങ്കിപോക്സിനെതിരായ വാക്സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകൾ അണുബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന. 92-ലധികം രാജ്യങ്ങളിലായി 35,000-ലധികം മങ്കിപോക്സ് കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തു. ...

മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ നിന്നു ചാടിപ്പോയി

ആലുവ; മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമ‌ാനത്താവളത്തിൽ എത്തിച്ചപ്പോഴാണു ...

കണ്ണൂരിൽ 7 വയസ്സുകാരിക്ക് മങ്കിപോക്സ് ലക്ഷണം

കണ്ണൂർ : മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദേശത്ത് നിന്നെത്തിയ കണ്ണൂർ സ്വദേശിനിയായ ഏഴ് വയസുകാരിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ ...

മങ്കിപോക്സ് ലക്ഷണങ്ങൾ: വിദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരിയാരം: മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽനിന്ന് ...

മങ്കിപോക്സില്‍ പേശിവേദന, പുറംവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും

മങ്കിപോക്സില്‍ പേശിവേദന, പുറംവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും

മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുടേതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചില ട്വീറ്റുകള്‍ രോഗത്തിന്‍റെ ദുരിതചിത്രം വരച്ചിടുന്നതാണ്. അമേരിക്കക്കാരനായ ലേക് ജവാനെന്ന രോഗിയാണ് മങ്കിപോക്സിനെ നിസ്സാരമായി എടുക്കരുതെന്ന ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ ...

വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്‌സ് ഇല്ല; പരിശോധനാഫലം നെഗറ്റീവ്‌

കല്‍പറ്റ: മങ്കി പോക്‌സ് രോഗലക്ഷണങ്ങളുമായി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ചൊവ്വാഴ്ചയാണ് യുഎഇയില്‍ നിന്നെത്തിയ 38കാരിയെ രോഗലക്ഷണങ്ങളെ ...

കൂടുതല്‍ മാരകമായ വൈറസ് പടര്‍ച്ചകള്‍ക്കുള്ള സൂചനയാണ് മങ്കിപോക്സ് അണുബാധ; മഹാമാരിയാകും മുന്‍പ് ഈ വൈറസ് രോഗവ്യാപനത്തെ തടയാന്‍ സാധിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൂടുതല്‍ മാരകമായ വൈറസ് പടര്‍ച്ചകള്‍ക്കുള്ള സൂചനയാണ് മങ്കിപോക്സ് അണുബാധയെന്നും മഹാമാരിയാകും മുന്‍പ് ഈ വൈറസ് രോഗവ്യാപനത്തെ തടയാന്‍ സാധിക്കണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ ...

മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കാൻ കേന്ദ്രം, വാക്സീൻ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു

മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കാൻ കേന്ദ്രം. വാക്സീൻ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം ...

75 രാജ്യങ്ങളിലായി 16,000ലധികം മങ്കിപോക്സ് കേസുകള്‍; കോവിഡിനെ വെല്ലുന്ന മഹാമാരിയായി ഇത് മാറുമോ ?

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 75 രാജ്യങ്ങളിലായി 16,000ലധികം മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെ വെല്ലുന്ന മഹാമാരിയായി ഇത് മാറുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ കോവിഡിനെ പോലെ ...

ഡല്‍ഹിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ ആകെ സ്ഥിരീകരിച്ച നാല് ...

യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യുമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ...

ഡൽഹിയിൽ മുപ്പത്തിനാലുകാരന് മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ മുപ്പത്തിനാലുകാരന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച യുവാവിന് യാതൊരു വിദേശയാത്രാ ചരിത്രവുമില്ല. മണാലിയിൽ അടുത്തിടെ ഒരു വിരുന്നിൽ പങ്കെടുത്തിരുന്നു.

രോഗം കൂടുതൽ രാജ്യങ്ങളിലേക്ക്; മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ് അടിയന്തര ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി ജൂലൈ 6നാണ് ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

മങ്കിപോക്‌സ്: ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസലേഷന്‍, ചികിത്സ, സാംപിള്‍ കളക്‌ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് ...

മങ്കിപോക്സ് അനുഭവവുമായി ലൈംഗികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍

മങ്കിപോക്സ് അനുഭവവുമായി ലൈംഗികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍

മങ്കിപോക്സ് അനുഭവം തുറന്നുപറയുകയാണ് നോര്‍ത്ത് ലണ്ടനില്‍ ലൈംഗികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹാരണ്‍ ടലനായ് എന്നയാള്‍. ലോകാരോഗ്യസംഘടനയുടെ മങ്കിപോക്സ് അവബോധ പരിപാടിയുടെ ഭാഗമായാണ് ഇദ്ദേഹം തന്‍റെ അനുഭവം തുറന്ന് ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

കണ്ണൂര്‍ : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ...

പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്; എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല; അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്ന് ലോകാരോ​ഗ്യ സംഘടന

വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ്-19 പോലെ മങ്കിപോക്സ് മാരകമായ രോ​ഗമല്ല: ഡോ. രാജീവ് ജയദേവൻ

വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ്-19 പോലെ മങ്കിപോക്സ് അതിവേഗം പടരുന്ന രോഗമല്ലെന്ന് കേരളത്തിലെ കൊവിഡിലെ ഇന്ത്യ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിലെ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. മാരകമായ ...

മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും,ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും; കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. പ്രത്യേക സുരക്ഷാ ...

മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി

തിരുവനന്തപുരം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കി. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താൻ ...

പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്; എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല; അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്ന് ലോകാരോ​ഗ്യ സംഘടന

സംസ്ഥാനത്ത് മങ്കി പോക്സ്? ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ...

രോ​ഗം വല്ലാതെ തളർത്തി,  രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ല; മങ്കിപോക്സിനെ തമാശയായി കാണരുതെന്ന് അമേരിക്കൻ നടൻ

രോ​ഗം വല്ലാതെ തളർത്തി,  രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ല; മങ്കിപോക്സിനെ തമാശയായി കാണരുതെന്ന് അമേരിക്കൻ നടൻ

മങ്കിപോക്സിനെ തമാശയായി കാണരുതെന്ന് അമേരിക്കൻ നടൻ മാറ്റ് ഫോർഡ്. രോ​ഗം തന്നെ വല്ലാതെ തളർത്തിയെന്നും രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലെന്നും ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ മാറ്റ് പറയുന്നു. വാക്‌സിനുകളിലും ...

പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്; എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല; അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്ന് ലോകാരോ​ഗ്യ സംഘടന

കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബൈ

ദുബൈ: കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബൈ ഹെല്‍ത്ത് അതോറിറ്റി ...

പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്; എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല; അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്ന് ലോകാരോ​ഗ്യ സംഘടന

ഗാസിയാബാദിൽ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി? സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു

ഗാസിയാബാദ്: ഗാസിയാബാദിൽ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി എന്ന സംശയത്തെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് ...

പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്; എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല; അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്ന് ലോകാരോ​ഗ്യ സംഘടന

പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്; എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല; അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്ന് ലോകാരോ​ഗ്യ സംഘടന

കുരങ്ങുപനിയുടെ വർദ്ധനവ് സൂചിപ്പിക്കുന്നത് കുറച്ചുകാലമായി രോഗബാധ കണ്ടെത്താനാകാതെ വന്നിട്ടുണ്ടാകാം എന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ ...

Page 1 of 2 1 2

Latest News