നേപ്പാളിൽ നിന്ന് എവറസ്റ്റ് കീഴടക്കാൻ എത്തുന്നവർക്ക് കോവിഡ്; എവറസ്റ്റ് കൊടുമുടിയിൽ ‘കോവിഡ് അതിർത്തി’ വരയ്ക്കാനൊരുങ്ങി ചൈന !
എവറസ്റ്റ് കൊടുമുടിയിൽ ‘കോവിഡ് അതിർത്തി’ വരയ്ക്കാനൊരുങ്ങി ചൈന. നേപ്പാളിൽ നിന്ന് എവറസ്റ്റ് കീഴടക്കാൻ എത്തുന്നവർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവരുമായി സമ്പർക്കത്തിൽ വരാതിരിക്കാനാണ് ഈ തീരുമാനമെന്നാണു ...