മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവിൽ രണ്ടാഴ്ചയ്ക്കുള്ളില്‍ താക്കോല്‍ കൈമാറാനാണ് പറയുന്നത്. ഹൈക്കോടതി മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുക്കണമെന്ന് ...