MURDER CASE

‘കോകിലാക്ഷം കഷായം കൊടുത്തു എന്നാണ് പെൺകുട്ടി പറഞ്ഞത്, പക്ഷേ അതു കുടിച്ചാൽ ആരും മരിക്കില്ല; ഷാരോണിന്റെ സഹോദരൻ ഷിമോൺ

‘കോകിലാക്ഷം കഷായം കൊടുത്തു എന്നാണ് പെൺകുട്ടി പറഞ്ഞത്, പക്ഷേ അതു കുടിച്ചാൽ ആരും മരിക്കില്ല; ഷാരോണിന്റെ സഹോദരൻ ഷിമോൺ

തിരുവനന്തപുരം: ഷാരോൺ ഗ്രീഷ്മയെ വല്ലാതെ വിശ്വസിച്ചിരുന്നുവെന്നും പെൺകുട്ടി നൽകുന്ന ജൂസ് സ്ഥിരമായി വാങ്ങിക്കുടിച്ചിരുന്നെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൺ പറഞ്ഞു. ഷിമോണിന്റെ വാക്കുകള്‍ ഇങ്ങനെ ‘കോകിലാക്ഷം കഷായം കൊടുത്തു ...

ഷാരോൺ രാജിന്‍റെ കൊലപാതകത്തിൽ ഗ്രീഷ്മയ്‌ക്കു പുറമെ അമ്മയ്‌ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജ്

തിരുവനന്തപുരം: ഷാരോൺ രാജിന്‍റെ കൊലപാതകത്തിൽ ഗ്രീഷ്മയ്ക്കു പുറമെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജ്. ഇവരുടെ പങ്കും കേസ് ആദ്യം അന്വേഷിച്ച പാറശാല പൊലീസിന്റെ വീഴ്ചയും ...

ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിനു നേരെ ആക്രമണം; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിനു നേരെ ആക്രമണം; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

തിരുവനന്തപുരം: ജ്യൂസില്‍ വിഷം കലര്‍ത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയൽവാസികൾ അറിയിച്ചു. ...

ആദ്യ ഭർത്താവ് മരിക്കുമെന്നു ഗ്രീഷ്മ ഉറച്ചു വിശ്വസിച്ചിരുന്നു, പരിചയപ്പെട്ട് മൂന്നു മാസത്തിനകം താലിയുമായി എത്തി ഷാരോണിനെക്കൊണ്ട് അതു ചാർത്തിപ്പിച്ചുവെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: ആദ്യ ഭർത്താവ് മരിക്കുമെന്നു ഗ്രീഷ്മ ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും പരിചയപ്പെട്ട് മൂന്നു മാസത്തിനകം താലിയുമായി എത്തി ഷാരോണിനെക്കൊണ്ട് അതു ചാർത്തിപ്പിച്ചുവെന്നും ബന്ധുക്കൾ. ‘നെറ്റിയിൽ കുങ്കുമം തൊടുവിച്ചിരുന്നു. തുടർന്ന് ...

സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പതിനേഴു വയസ്സുകാരനെ രണ്ട് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു

ന്യൂഡൽഹി:  ഡൽഹിയിലെ പട്ടേൽനഗറിൽ സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പതിനേഴു വയസ്സുകാരനെ രണ്ട് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു.  വെള്ളിയാ‌ഴ്‌ച നടന്ന ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പ്ലാറ്റഫോമിൽ നിന്നും ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ പ്ലാറ്റഫോമിൽ നിന്നും ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം കാരണം മരിച്ചു. ചെന്നൈ ടി നഗറിലാണ് സംഭവം. ചെന്നൈ ടി നഗറിലെ ...

ഇരട്ടനരബലിക്ക് ഇരയായ പത്മയുടെ ശരീരത്തിൽ ആറുപവൻ സ്വർണാഭരണം ഉണ്ടായിരുന്നതായി സഹോദരി

കൊച്ചി: ഇരട്ടനരബലിക്ക് ഇരയായ പത്മയുടെ ശരീരത്തിൽ ആറുപവൻ സ്വർണാഭരണം ഉണ്ടായിരുന്നതായി സഹോദരി പഴനി. ഇത് ഷാഫി പണയം വച്ചെന്നാണ് അറിവെന്നും അവർ പറഞ്ഞു. കാണാതായ സെപ്റ്റംബര്‍ 26ന് ...

പ്രണായാഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ യുവാവ് ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി

പ്രണായാഭ്യർഥന നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളജ് വിദ്യാർഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

ചെന്നൈ: പ്രണായാഭ്യർഥന നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളജ് വിദ്യാർഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട ടി നഗറിലെ ജെയിൻ കോളജ് ...

പ്രണായാഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ യുവാവ് ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി

പ്രണായാഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ യുവാവ് ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി

ചെന്നൈ:  പ്രണായാഭ്യർഥന നിരസിച്ച ചെന്നൈ സെന്റ് തോമസ് മൗണ്ട് സബേർബൻ സ്റ്റേഷനിൽ കോളജ് വിദ്യാർഥിനിയെ യുവാവ് ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. സത്യയാണു (20) കൊല്ലപ്പെട്ടത്. തള്ളി ...

മറയൂരിൽ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ

തൊടുപുഴ: മറയൂരിൽ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം.മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധു സുരേഷ് ...

ഒന്നര വർഷം മുൻപു വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കൊച്ചുതോവാള കൊച്ചുപുരയ്‌ക്കൽ ചിന്നമ്മയുടെ ഭര്‍ത്താവ് കെപി ജോര്‍ജ്ജ് വീട്ടില്‍ മരിച്ച നിലയില്‍

ഒന്നര വർഷം മുൻപു വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കൊച്ചുതോവാള കൊച്ചുപുരയ്‌ക്കൽ ചിന്നമ്മയുടെ ഭര്‍ത്താവ് കെപി ജോര്‍ജ്ജ് വീട്ടില്‍ മരിച്ച നിലയില്‍

കട്ടപ്പന: ഒന്നര വർഷം മുൻപു വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് ചിന്നമ്മയുടെ ഭര്‍ത്താവ് കെപി ജോര്‍ജ്ജ് വീട്ടില്‍ മരിച്ച നിലയില്‍. ചിന്നമ്മയുടെ അരുംകൊല ...

വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്, കൊന്നത് ഞാനും മൂന്നു പേരും ചേര്‍ന്ന്;  ബിന്ദുമോന്റെ കൊലപാതകത്തില്‍ മുത്തുകുമാറിന്റെ വെളിപ്പെടുത്തല്‍

വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്, കൊന്നത് ഞാനും മൂന്നു പേരും ചേര്‍ന്ന്; ബിന്ദുമോന്റെ കൊലപാതകത്തില്‍ മുത്തുകുമാറിന്റെ വെളിപ്പെടുത്തല്‍

കോട്ടയം: ദിവസങ്ങള്‍ക്കു മുമ്പാണ് കാണാതായ ബിജെപി പ്രവര്‍ത്തകനെ സുഹൃത്തിന്റെ വീട്ടില്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ സംഭവത്തിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്. ...

ഡൽഹിയിൽ ആളുകള്‍ നോക്കിനിൽക്കെ 25-കാരനെ ക്രൂരമായി കുത്തിക്കൊന്നു

ഡൽഹിയിൽ ആളുകള്‍ നോക്കിനിൽക്കെ 25-കാരനെ ക്രൂരമായി കുത്തിക്കൊന്നു

ഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സുന്ദർ നഗർ ഏരിയയിൽ ആളുകള്‍ നോക്കിനിൽക്കെ 25 കാരനായ ഒരാളെ മൂന്ന് പേർ കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ മനീഷ് എന്നയാളെ ഉടൻ തന്നെ ...

ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ അവധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്ത് ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചു

ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ അവധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്ത് ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചു

ആലുവ: ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ അവധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്ത് ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി ...

ഡൽഹിയിലെ വസതിയിൽ ഭർത്താവിനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യയെ മരിച്ച നിലയിലും കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിലെ ന്യു മുസ്തഫാബാദ് മേഖലയിലെ വസതിയിൽ ഭർത്താവിനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യയെ മരിച്ച നിലയിലും കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രദേശത്തെ വസതിയിൽ ഭർത്താവും ...

മതാചാരങ്ങൾ പാലിക്കുന്നില്ല, മകനെ വിട്ടു നൽകുന്നില്ല; വേർപിരിഞ്ഞ ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

മതാചാരങ്ങൾ പാലിക്കുന്നില്ല, മകനെ വിട്ടു നൽകുന്നില്ല; വേർപിരിഞ്ഞ ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

മുംബൈ: മതാചാരങ്ങൾ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നൽകുന്നില്ലെന്നും ആരോപിച്ച് വേർപിരിഞ്ഞ ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി . ഹിന്ദു മതത്തില്‍പ്പെട്ട യുവതിയായ രൂപാലി ഇഖ്ബാൽ ഷെയ്ഖ് എന്ന യുവാവിനെ ...

ഒറ്റപ്പാലം കോതകുറുശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പാലക്കാട്:  ഒറ്റപ്പാലം കോതകുറുശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കിഴക്കേപുരയ്ക്കൽ രജനിയാണ് (37) കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് ...

ഭാര്യയുമായുള്ള വഴിവിട്ട ബന്ധം; കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി

കുമളി: കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. കനാലിൽ തള്ളിയ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു. കമ്പം നാട്ടുകാൽ തെരുവിൽ ...

അങ്കിത ഭണ്ഡാരി മുങ്ങിമരിച്ചതാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അങ്കിത ഭണ്ഡാരി മുങ്ങിമരിച്ചതാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഡെറാഡൂൺ : അങ്കിത ഭണ്ഡാരി (19) മുങ്ങിമരിച്ചതാണെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാൻ കുടുംബം വിസമ്മതിച്ചെങ്കിലും പിന്നീട് അധികൃതർ അവരെ അനുനയിപ്പിച്ചു. ...

കാമുകന്റെ ഭാര്യയെ 24കാരിയായ അധ്യാപിക ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി

മുംബൈ:  സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കാമുകന്റെ ഭാര്യയെ 24കാരിയായ അധ്യാപിക കൊലപ്പെടുത്തി . ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്താണ്(29) കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ ...

മദ്യം വാങ്ങാൻ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ തീകൊളുത്തി കൊന്നു

മദ്യം വാങ്ങാൻ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ തീകൊളുത്തി കൊന്നു

പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ തീകൊളുത്തി കൊന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ...

നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ മർദിച്ചുകൊന്ന പ്രതിശ്രുതവധുവും 3 സുഹൃത്തുക്കളും അറസ്റ്റിൽ

നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ മർദിച്ചുകൊന്ന പ്രതിശ്രുതവധുവും 3 സുഹൃത്തുക്കളും അറസ്റ്റിൽ

ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ വധുവും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ചെന്നൈ സ്വദേശിയായ ഡോ. എൻ.വികാസ് (27) കൊല്ലപ്പെട്ട സംഭവത്തിൽ ബെംഗളൂരുവിലെ ...

കുടുംബ വഴക്കിനെത്തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു

കുടുംബ വഴക്കിനെത്തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു

കുമളി; വാക്കേറ്റത്തെത്തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു. ചക്കുപള്ളം പട്ടാശേരിൽ പി.എസ്.അനിത(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭർത്താവ് വിനോദ് ...

അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) ആണ് അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

മകളെ പീഡിപ്പിച്ചു കൊന്നതാണെന്നാരോപിച്ച് മൃതദേഹം 44 ദിവസത്തോളം ഉപ്പ് നിറച്ച കുഴിയിൽ കേടുവരാതെ സൂക്ഷിച്ച് പിതാവ്‌; ഒടുവിൽ ആവശ്യം അംഗീകരിച്ച്‌ അധികൃതർ , വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

മുംബൈ: വടക്ക് പടിഞ്ഞാറ് മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മകളുടെ മൃതദേഹം 44 ദിവസത്തോളം ഉപ്പ് നിറച്ച കുഴിയിൽ കേടുവരാതെ സൂക്ഷിച്ച് പിതാവ്‌. ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോർട്ടം ...

പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ യുവതി അടിച്ചു കൊന്ന് കത്തിച്ചു

പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ യുവതി അടിച്ചു കൊന്ന് കത്തിച്ചു

ധർമപുരി: തമിഴ്നാട് ധര്‍മപുരിയില്‍ പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ ഇരുപത്താറുകാരി അടിച്ചു കൊന്ന് കത്തിച്ചു. കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെയാണ് ക്രൂരകൃത്യം. ഇവർക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. സംഭവവുമായി ...

ലഖിംപുർഖേരിയിൽ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി, ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം

ലക്നൗ: ലഖിംപുർഖേരിയിൽ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. കരിമ്പിൻതോട്ടത്തിലെ മരത്തിലാണ് മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. മോട്ടർ സൈക്കിളിലെത്തിയ സംഘം കുട്ടികളെ ...

കലൂരിൽ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് പുലർച്ചെ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: കലൂരിൽ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് ഇന്നു പുലർച്ചെ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുൻ എന്നയാളാണു കൊല്ലപ്പെട്ടത്. പ്രതി കലൂർ സ്വദേശി കിരൺ ആന്റണി ...

ഒരു പ്രതിസന്ധിയിലും അവൾ വീണില്ല; ചാരത്തിൽ നിന്നു പോലും ഉയിർത്തെഴുന്നേൽക്കാൻ പോന്ന ധൈര്യമുണ്ടായിരുന്നു അവൾക്ക്; നിഖിതയുടെ സഹോദരി പറയുന്നു

ആലപ്പുഴ: ചാരത്തിൽ നിന്നു പോലും ഉയിർത്തെഴുന്നേൽക്കാൻ പോന്ന ധൈര്യമുണ്ടായിരുന്നു തന്റെ സഹോദരിയക്കെന്ന് പറയുകയാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ ജീവന്‍പൊലിഞ്ഞ നിഖിതയുടെ സഹോദരി നീതു. ‘ഒരു പ്രതിസന്ധിയിലും അവൾ വീണില്ല. ...

നിലവിളക്കു കൊണ്ടു തലയ്‌ക്കടിയേറ്റും വിളക്കിന്റെ കൂർത്ത അഗ്രഭാഗം കൊണ്ട് ഉദരത്തിൽ കുത്തേറ്റുമാണ് നിഖിതയുടെ മരണമെന്ന് പൊലീസ്

നിലവിളക്കു കൊണ്ടു തലയ്‌ക്കടിയേറ്റും വിളക്കിന്റെ കൂർത്ത അഗ്രഭാഗം കൊണ്ട് ഉദരത്തിൽ കുത്തേറ്റുമാണ് നിഖിതയുടെ മരണമെന്ന് പൊലീസ്

വർക്കല: വര്‍ക്കലയില്‍ ഇന്നലെയാണ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ നവവധുവിന് ഭര്‍ത്താവിനെ കൈകളാല്‍ തന്നെ ദാരുണമരണം സംഭവിച്ചത.് സംശയരോഗത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ...

Page 3 of 45 1 2 3 4 45

Latest News