MURDER CASE

ആളൊഴിഞ്ഞ പറമ്പിൽ കമ്പിയിൽ കെട്ടിയിട്ട നിലയിൽ അസ്ഥികൂടം; പ്രദേശത്ത് കുടയും പാതികത്തിയ നിലയില്‍ മൊബൈല്‍ഫോണും കാവി മുണ്ടും; മരിച്ചത് മാവടി സ്വദേശി സുരേഷ്; യാതൊരു ദുശ്ശീലവുമില്ലാത്ത  ഉപകാരിയായ ചെറുപ്പക്കാരനായിരുന്നുവെന്ന് നാട്ടുകാർ

തൊടുപുഴ: ഇടുക്കി മാവാടി നാല്‍പതേക്കറില്‍ അസ്ഥികൂടം കണ്ടെത്തിയ സം‌ഭവം കൊലപാതകമെന്നു സൂചന. 40 വയസിനുമുകളില്‍ പ്രായമുള്ള പുരുഷന്‍റെ അസ്ഥികൂടമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അസ്ഥികൂടം കഴിഞ്ഞ സെപ്റ്റംബർ ...

കടതുറന്നു സാധനങ്ങള്‍ എടുത്തു നല്‍കിയില്ല;  കടയില്‍ ഒറ്റയ്‌ക്കായിരുന്ന 14കാരിയെ ജീവനോടെ ചുട്ടുകൊന്നു; ദാരുണസംഭവം തമിഴ്‌നാട്ടില്‍; പ്രതികള്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയവര്‍

ചെന്നൈ :തമിഴ്നാട്ടിൽ പതിനാലുകാരിയെ അക്രമികൾ തീവച്ചു കൊന്നു. വിഴുപുരത്താണ് സംഭവം നടന്നത്. 70 ശതമാനം െപാള്ളലേറ്റ പെൺകുട്ടി തിങ്കളാഴ്ച രാവിലെ വിഴുപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ മരണത്തിനു ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

മദ്യലഹരിയില്‍ വീട്ടിലെത്തി ഭാര്യയോട് മുട്ടക്കറി ആവശ്യപ്പെട്ടു; മൂക്കറ്റം കുടിച്ചു വന്ന ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ച് ഭാര്യ; കലിപൂണ്ട അച്ഛന്റെ കണ്‍മുന്നില്‍ വന്നുപെട്ട മൂന്നുവയസ്സുകാരന് ദാരുണാന്ത്യം; സംഭവം ഇങ്ങനെ

ബലന്ദ്ഷഹർ: മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ ഭാര്യ തയ്യാറാകാത്തതിന്റെ പേരിൽ മദ്യപാനിയായ ഭർത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയിൽ സ്വന്തം ...

ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കൊച്ചി: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുൻ കപ്യാർ മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ ...

കൊലയ്‌ക്ക് കാരണം ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതിരുന്നത്? ബ്യൂട്ടീഷന്‍റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കൊലയ്‌ക്ക് കാരണം ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതിരുന്നത്? ബ്യൂട്ടീഷന്‍റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കൊല്ലം: കൊല്ലം സ്വദേശിനിയെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പൊലീസിന് ലഭിച്ചതായി വിവരം. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സുചിത്ര ...

കൊല്ലത്തുനിന്ന്‌ കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയതായി സൂചന

കള്ളം പറഞ്ഞ് സുചിത്ര പോയത് പാലക്കാട്ടേക്ക്; ആദ്യം പറഞ്ഞു ആത്മഹത്യ ചെയ്തതെന്ന്, പിന്നീട് കൊന്നുവെന്നും!

പാലക്കാട്: വാടക വീട്ടിൽ കൊല്ലപ്പെട്ട സുചിത്ര സമൂഹ മാധ്യമത്തിലൂടെയാണ് പാലക്കാട് മണലിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി പരിചയത്തിലായതെന്ന് വിവരം.   സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. ...

കൊല്ലത്തുനിന്ന്‌ കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയതായി സൂചന

കൊല്ലത്തുനിന്ന്‌ കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയതായി സൂചന

കൊല്ലം : കൊല്ലത്തുനിന്ന്‌ കാണാതായ തൃക്കോവില്‍വട്ടം സ്വദേശിനിയെ കൊലപ്പെടുത്തിയതായി സൂചന. കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ പാലക്കാട്ടു ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

സിനിമാ ഡയലോഗ് പറഞ്ഞ് അച്ഛനെ കഴുത്തറുത്ത് കൊന്നു, ലൈംഗികാവയവം മുറിച്ചു കളഞ്ഞു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 25 വയസ്സുകാരനായ മകന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു. ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് ഇയാള്‍ കൃത്യം നടത്തിയത്. അകാരണമായി ക്ഷോഭിച്ച വിക്രാന്ത്, 55 ...

സ്‌കൂളിലെ എല്ലാ വിവരങ്ങളും വീട്ടില്‍ വന്ന് സഹോദരിയോട് പറയുമായിരുന്നു; എന്നാല്‍ കൂട്ടുകാരുടെ ഉള്ളിലെ പക മാത്രം അഖില്‍ അറിഞ്ഞിരുന്നില്ല

സ്‌കൂളിലെ എല്ലാ വിവരങ്ങളും വീട്ടില്‍ വന്ന് സഹോദരിയോട് പറയുമായിരുന്നു; എന്നാല്‍ കൂട്ടുകാരുടെ ഉള്ളിലെ പക മാത്രം അഖില്‍ അറിഞ്ഞിരുന്നില്ല

കൊടുമൺ : അഖിലിന്റെ അപ്രതീക്ഷിത മരണത്തിന്റെ തീരാവേദനയിലാണ് സുധീഷും കുടുംബവും. അവർ എല്ലാ പ്രതീക്ഷകളും അർപ്പിച്ചത് അവനിൽ ആയിരുന്നു. പിതാവ് സുധീഷ് ഹോട്ടൽ ജീവനക്കാരനാണ്. നേരത്തേ പത്തനംതിട്ടയിലെ ഹോട്ടലിൽ ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം; വാളയാറിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്ത്, മുൻ ജില്ലാ ജഡ്ജിയും ...

പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ; കുറ്റപത്രം പുറത്ത്

പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ; കുറ്റപത്രം പുറത്ത്

കണ്ണൂർ; വൻ വിവാദമായ തയ്യിലിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി,, ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ ...

സുഹൃത്തിന്റെ ജീവനെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം; സിനിമാക്കഥ വിശ്വസിച്ച് ചെയ്തുകൂട്ടിയതെല്ലാം തുറന്നു പറഞ്ഞ് പ്രതികള്‍

സുഹൃത്തിന്റെ ജീവനെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം; സിനിമാക്കഥ വിശ്വസിച്ച് ചെയ്തുകൂട്ടിയതെല്ലാം തുറന്നു പറഞ്ഞ് പ്രതികള്‍

പത്തനംതിട്ട : കൊടുമണിൽ പത്താം ക്ലാസ് വിദ്യാർഥിയെ സമപ്രായക്കാരായ വിദ്യാർഥികൾ വെട്ടി കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം മൂലമെന്ന് പൊലീസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് ...

അഖിലിന്റെ ഘാതകര്‍ വീണാ ജോര്‍ജ്ജ് എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലും പ്രതികള്‍; വെളിപ്പെടുത്തല്‍

അഖിലിന്റെ ഘാതകര്‍ വീണാ ജോര്‍ജ്ജ് എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലും പ്രതികള്‍; വെളിപ്പെടുത്തല്‍

കൊടുമണ്‍: കൊലപാതകകേസിൽ പിടിയിലായ വിദ്യാർഥികളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, പത്താം ക്ളാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളും മോഷണക്കേസ് പ്രതികള്‍, രണ്ട് വര്‍ഷം മുന്‍പ് വീണാജോ‌ര്‍ജ് ...

അഖിലിനെ വീട്ടില്‍നിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയത് തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന്‌ പകരമായി വിരട്ടാന്‍ വേണ്ടി; പത്തനംതിട്ടയിൽ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്. തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന്‌ പകരമായി വിരട്ടാന്‍ വേണ്ടിയാണ്‌ പ്രതികള്‍ അഖിലിനെ വീട്ടില്‍നിന്ന്‌ വിളിച്ചിറക്കി ...

പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഭാര്യയെ വെടിവച്ച്‌ കൊന്ന് ഭര്‍ത്താവ്

കാനഡയിൽ വെടിവയ്പിൽ വനിതാ പൊലീസുകാരി ഉൾപ്പെടെ 13 പേർ മരിച്ചു

ഒട്ടാവ : കാനഡയിൽ വെടിവയ്പിൽ വനിതാ പൊലീസുകാരി ഉൾപ്പെടെ 13 പേർ മരിച്ചു. പൊലീസുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. നോവ സ്കോഷയിലാണ് സംഭവം. അക്രമി ഗബ്രിയേൽ വോർട്മാൻ ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഐസൊലേഷൻ വാർഡിൽ വെച്ച് ആരോഗ്യ പ്രവർത്തകൻ രണ്ട് ദിവസം പീഡിപ്പിച്ചു; യുവതിക്ക് മരണം

ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച യുവതിയെ ആരോഗ്യപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബീഹാറിലെ ഗയയിലാണ് സംഭവം. ഗയയിലെ മെഡിക്കൽ കോളജിൽ കൊവിഡ് സംശയിച്ച് ഐസൊലേറ്റ് ചെയ്ത യുവതി ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ; യുവാവിനെ സഹോദരന്‍ കൊന്നു

മുംബൈ : കോവിഡ് ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന യുവാവിനെ സഹോദരൻ കൊലപ്പെടുത്തി. 28 വയസ്സുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ കാന്തിവ്‌ലിയിൽ ബുധനാഴ്ച ...

വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

കൊച്ചി: വാളയാർ സഹോദരിമാർ മരിച്ച കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വലിയ മധു, കുട്ടി മധു, പ്രദീപ് കുമാർ എന്നിവരെയാണ് പൊലീസ് ...

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

കൈ​ക​ൾ കെ​ട്ടി, മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; പോ​ലീ​സ് നി​ഗ​മ​നം ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ ച​വാ​ല​യി​ൽ​ കൈ​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി ക​ല്ലു​കൊ​ണ്ട് മു​ഖം ത​ക​ർ​ത്ത നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ...

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കി ശരണ്യ

ശരണ്യയെ തലേന്നും കണ്ടെന്ന് കാമുകൻ; വിശദമായ മൊഴിയെടുപ്പിനു പൊലീസ്

കണ്ണൂർ: തയ്യിൽ പിഞ്ചുകുഞ്ഞിനെ അമ്മ കടൽത്തീരത്തെ പാറക്കെട്ടിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ. അറസ്റ്റിലായ ശരണ്യയുടെ കാമുകൻ, കൊലപാതകത്തിനു തലേന്നു വൈകിട്ടു ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി പൊലീസിന്റെ ...

കടവൂര്‍ ജയന്‍ വ​ധ​ക്കേ​സ്: ഒമ്ബത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

കടവൂര്‍ ജയന്‍ വ​ധ​ക്കേ​സ്: ഒമ്ബത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

ക​ട​വൂ​ര്‍ ജ​യ​ന്‍ വ​ധ​ക്കേ​സി​ല്‍ ഒ​മ്ബ​തു​പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. പ്ര​തി​ക​ള്‍ ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. കൊ​ല്ലം ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ...

എഎസ്ഐ വധക്കേസ്: 4 പേര്‍ കൂടി കസ്റ്റഡിയിൽ; കൊലയുടെ തയ്യാറെടുപ്പ് കേരളത്തിൽ

കളിയിക്കാവിള കൊലപാതകം: ആസൂത്രണത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവെച്ചു കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് അറസ്റ്റിലായത്. സംഭവത്തിന്‍റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് ഇയാൾ. തിരുവനന്തപുരത്തെ ...

അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ; പൊലീസ് പൊക്കിയത് കാമുകനുമൊത്ത് ബീച്ചിൽ ഉല്ലസിക്കുന്നതിനിടെ

അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ; പൊലീസ് പൊക്കിയത് കാമുകനുമൊത്ത് ബീച്ചിൽ ഉല്ലസിക്കുന്നതിനിടെ

ബംഗളൂരു: അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ. സോഫ്റ്റ്‌വെയർ എഞ്ചിനിയറായ അമൃത(33)​യും കാമുകനുമാണ് അറസ്റ്റിലായത്. ആൻഡമാനിലെ പോർട്ട് ബ്ലേയറിൽ നിന്നാണ് ഇവർ പിടിയിലായത്. ...

കുഞ്ചാക്കോബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സ്റ്റാൻലി കൊലപാതക കേസിൽ അറസ്റ്റിൽ

കുഞ്ചാക്കോബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സ്റ്റാൻലി കൊലപാതക കേസിൽ അറസ്റ്റിൽ

നടൻ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി തോപ്പുംപടി സൗത്ത് മൂലംകുഴി സ്വദേശി സ്റ്റാൻലി ജോസഫ് കൊലപാത കേസിൽ അറസ്റ്റിലായി. ഇദ്ദേഹത്തിന് 76 വയസ്സുണ്ട്. ...

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം

അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ...

അഭിമന്യുവിന്റെ വധക്കേസിൽ പോലീസിന് വീഴ്ചപറ്റിയെന്നു ബന്ധുക്കൾ

അഭിമന്യുവിന്റെ വധക്കേസിൽ പോലീസിന് വീഴ്ചപറ്റിയെന്നു ബന്ധുക്കൾ

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. അന്വേഷണത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായാണ് അഭിമന്യുവിന്റെ കുടുംബം ...

പിണറായിലെ കൂട്ടകൊല; ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്‌; പതിനാറുകാരനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ

പിണറായിലെ കൂട്ടകൊല; ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്‌; പതിനാറുകാരനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ

പിണറായിലെ കൂട്ടകൊല ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്‍റെ അവിഹിതം പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളേയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും കൊന്ന് കളഞ്ഞതെന്ന് സൗമ്യയുടെ വെളിപ്പെടുത്തലിന്‍റെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. ...

കൊല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കൊല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കൊല്ലം: കടയ്‍ക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റഹിം ആണ് പിടിയിലായത്. രണ്ട് വര്‍ഷം മുൻപ്  തിരുവനന്തപുരം മെഡിക്കല്‍ ...

ശ്രീജിവിന്റെ മരണം; സിബിഐ അന്വേഷിക്കും

ശ്രീജിവിന്റെ മരണം; സിബിഐ അന്വേഷിക്കും

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചു. രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. അതേസമയം, സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ...

Page 45 of 45 1 44 45

Latest News