NARABALI CASE

നരബലി കേസില്‍ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു; സ്ത്രീകളുടെ മാംസം റഫ്രിജറേറ്ററിൽ സൂക്ഷിച്ചു, 10 കിലോയിലേറെ മാംസം കുക്കറിൽ വേവിച്ചു

പത്തനംതിട്ട:  നരബലി കേസില്‍ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു. സ്ത്രീകളുടെ മാംസം റഫ്രിജറേറ്ററിൽ സൂക്ഷിച്ചെന്നു പ്രതികൾ. 10 കിലോയിലേറെ മാംസം കുക്കറിൽ വേവിച്ചതായും പ്രതികളായ ഭഗവൽസിങ്ങും ലൈലയും ...

റോസ്ലിക്കും പത്മയ്‌ക്കും മുൻപു 2 പേരെ കൊല്ലാൻ ശ്രമിച്ചതായി പ്രതികൾ; യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ക്രൂരമായ രണ്ട് കൊലപാതകള്‍ നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോസ്ലിക്കും പത്മയ്ക്കും മുൻപു 2 ...

പത്തനംതിട്ടയ്‌ക്കു പുറമേ കോട്ടയം, കൊച്ചി, മലയാറ്റൂർ പ്രദേശങ്ങളിലും സമീപകാലത്തു ഷാഫിയുടെ സംശയകരമായ സാന്നിധ്യം

കൊച്ചി: ഇലന്തൂർ ദമ്പതികളെ നരബലി നടത്താൻ മുഹമ്മദ് ഷാഫി പ്രേരിപ്പിച്ചതും ആഭിചാരക്രിയകളിലേക്കു നയിച്ചതും സമൂഹമാധ്യമങ്ങളിലൂടെ. പത്തനംതിട്ടയ്ക്കു പുറമേ കോട്ടയം, കൊച്ചി, മലയാറ്റൂർ പ്രദേശങ്ങളിലും സമീപകാലത്തു ഷാഫിയുടെ സംശയകരമായ ...

നരബലി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങി; വിദ്യാർഥിനികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തു

കൊച്ചി: നരബലി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങി. വിദ്യാർഥി, വിദ്യാർഥിനികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. പതിനാറാം വയസ്സ് മുതൽ ...

ഇലന്തൂരില്‍ നരബലിനടന്ന വീടിനു സമീപം എട്ട് വര്‍ഷം മുന്‍പ് സ്ത്രീ കൊല്ലപ്പെട്ടതില്‍ ദുരൂഹത സംശയിച്ച് ബന്ധുക്കള്‍; മൃതദേഹം ലഭിച്ചത് വഴിയരികില്‍ ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാര്‍ന്ന നിലയില്‍

ഇലന്തൂരില്‍ നരബലിനടന്ന വീടിനു സമീപം എട്ട് വര്‍ഷം മുന്‍പ് സ്ത്രീ കൊല്ലപ്പെട്ടതില്‍ ദുരൂഹത സംശയിച്ച് ബന്ധുക്കള്‍; മൃതദേഹം ലഭിച്ചത് വഴിയരികില്‍ ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാര്‍ന്ന നിലയില്‍

പത്തനംതിട്ട:  കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ എട്ട് വര്‍ഷം മുമ്പ് നടന്ന സ്ത്രീയുടെ ദുരൂഹമരണവും സംശയനിഴലിലാണ്‌. ഇലന്തൂരില്‍ നരബലിനടന്ന ...

‘‘ഇങ്ങനെയൊരു ക്രൂരകൃത്യം ഷാഫി ചെയ്യുമോ? അയാൾ ഇങ്ങനെ ഒരാളാണോ..? ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല; സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ല; നരബലി കേസിലെ പ്രതി മുഹമ്മദ്  ഷാഫിക്ക് സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന വാദം ശരിയല്ലെന്നു ഭാര്യ

കൊച്ചി: നരബലി കേസിലെ പ്രതി മുഹമ്മദ്  ഷാഫിക്ക് സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന വാദം ശരിയല്ലെന്നു ഭാര്യ. ഷാഫിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നും ഭാര്യവിശദീകരിച്ചു. ‘‘ഇങ്ങനെയൊരു ...

Latest News