NARENDARA MODI

വന്ദേഭാരതിന്റെ കാവിനിറം; രാഷ്‌ട്രീയമില്ല, 100 ശതമാനം ശാസ്ത്രചിന്തയെന്ന് റെയിൽവേ മന്ത്രി

വന്ദേഭാരത് മംഗളൂരുവിലേക്ക്, 3 ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം -മംഗളൂരു സെൻട്രൽ ...

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും; കൊച്ചിയിൽ ഇന്ന് വൈകീട്ട് റോഡ്ഷോ

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് ബിജെപി സംസ്ഥാന ...

പ്രധാനമന്ത്രിയുടെ വാഹനം  തടഞ്ഞ സംഭവം: പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും നിർദ്ദേശിച്ചു. കർഷകസംഘടനകൾ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ...

കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താൽ; കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടി: മോദി

കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താൽ; കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടി: മോദി

ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമത്തിലും ഇരുമുന്നണികളും ഇരട്ടസഹോദരങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഇരുമുന്നണികളും പരസ്പരം അടുക്കുന്നു. വൈകാതെ ഇരുകൂട്ടരും ചേര്‍ന്ന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയായി മാറും. ...

ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

ബി.ജെ.പി ഭയപ്പെടണം, മോദിക്കും ബി.ജെ.പിക്കും അവരുടെ വാലാട്ടി പട്ടികളായ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വലിയൊരു തംസ് ഡൗണ്‍ നല്‍കി: പ്രശാന്ത് ഭൂഷണ്‍

കഴിഞ്ഞ ഒരാഴ്ചക്കാലം സോഷ്യയില്‍ മീഡിയയില്‍ ബി.ജെ.പിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയെക്കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഒരാഴ്ച മുഴുവന്‍ മോദിക്കും അമിത് ഷായ്ക്കും ബി.ജെ.പിക്കും അവരുടെ വാലാട്ടി ...

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പ്; സിനിമയില്‍ നിന്നുകൊണ്ട് രാഷ്‌ട്രീയം പറയരുതെന്ന് മകളോട് പറഞ്ഞു’; കൃഷ്ണകുമാര്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പ്; സിനിമയില്‍ നിന്നുകൊണ്ട് രാഷ്‌ട്രീയം പറയരുതെന്ന് മകളോട് പറഞ്ഞു’; കൃഷ്ണകുമാര്‍

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിച്ച് നടന്‍ കൃഷ്ണകുമാര്‍. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. വരാന്‍ ...

‘ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക്’!   പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക്കൊണ്ടു പോകുന്ന വൈറല്‍ ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എം.പി

‘ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക്’! പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക്കൊണ്ടു പോകുന്ന വൈറല്‍ ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എം.പി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വൈറല്‍ ചിത്രം പങ്കുവെച്ച് എം.പി ശശി തരൂര്‍. നിരവധി പേരാണ് ഈ ചിത്രം ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. ആഗസ്റ്റ് ...

സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു; ബിജെപി യിൽ തിരക്കിട്ട ചർച്ചകൾ

ലോക്ഡൗണ്‍ നീട്ടില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി; എന്നാൽ ഈ നിയന്ത്രണങ്ങൾ തുടരും

ലോക്ഡൗണ്‍ നീട്ടില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഏപ്രില്‍ 14ന് ശേഷവും സഞ്ചാരത്തിന് നിയന്ത്രണം തുടരും. രോഗബാധ തീവ്രമാകാൻ സാധ്യതയുള്ള 22 സ്ഥലങ്ങൾ കൂടി പ്രഖ്യാപിച്ചു. വിവിധ സംസ്​ഥാനങ്ങളിലെ ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

മോദിക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയില്ല: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യാന്തരതലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചതായും രാഹുല്‍ ആരോപിച്ചു. രാജസ്ഥാനിലെ ജയ്പുരില്‍ പൗരത്വ ...

ലോകനേതാക്കളിൽ മോദി എത്രാമത് ?

ലോകനേതാക്കളിൽ മോദി എത്രാമത് ?

ന്യൂഡൽഹി : ദാവോസ് സമ്മിറ്റിനായി സ്വിറ്റർസ്‌ലാൻഡിലേക്ക് പോകുന്നതിനെ മുന്നെയാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. ഏറ്റവും പ്രമുഖരായ ലോകനേതാക്കളിൽ ഒരാളായി മോദിയും. അന്താരാഷ്‌ട്ര സർവ്വേയിലാണ് ലോകത്തെ ഏറ്റവും മികച്ച ...

മോദി കഴിഞ്ഞാൽ പിന്നെ ആരാണ് ഫേസ്ബുക്കിൽ രണ്ടാമൻ?

മോദി കഴിഞ്ഞാൽ പിന്നെ ആരാണ് ഫേസ്ബുക്കിൽ രണ്ടാമൻ?

സർക്കാർ രാഷ്‌ട്രീയ വിഭാഗത്തിൽ നടത്തിയ സർവേയിലാണ് മോദിക്ക് ശേഷം റെയിൽവേ മന്ത്രി പിയുഷ് ഗോയൽ ഫേസ്ബുക്കിൽ രണ്ടാമത് നിൽക്കുന്നത്. 4 കോടി ലൈക്കുകൾ ഉള്ള ഫേസ്ബുക്ക് പേജുമായി ...

ആദ്യ പ്രസവത്തിന് ധനസഹായം; പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാകും

ആദ്യ പ്രസവത്തിന് ധനസഹായം; പദ്ധതി ഫെബ്രുവരി മുതല്‍ നടപ്പാകും

സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കും. രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതിയുടെ ഭാഗമാണിത്. പുതുവത്സര തലേന്നായിരുന്നു ...