പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് സ്കൂളിലേക്ക് കൊണ്ടു പോകുന്ന വൈറല്‍ ചിത്രം പങ്കുവെച്ച് എം.പി ശശി തരൂര്‍. നിരവധി പേരാണ് ഈ ചിത്രം ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട് നിരവധി ട്രോള്‍ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു. കുട്ടിയെ കൈ പിടിച്ച് സ്കൂളിലേക്ക് കൊണ്ട് പോകുന്ന അംബേദ്കറും ശ്രീരാമനെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്ന മോദിയുമായിരുന്നു അതില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടതും ആളുകള്‍ പങ്കുവെച്ചതുമായ പോസ്റ്റര്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക