ചൊവ്വ തൊട്ട് പെഴ്സിവീയറൻസ്; നാസയുടെ റോവർ ദൗത്യം വിജയം ; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാന്‍ ഇനി വൈകില്ല; നാസയുടെ ഉപഗ്രഹം ചൊവ്വയിലിറങ്ങി; ചിത്രമയച്ചു
ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നാസയുടെ ദൗത്യത്തിന്റെ ഭാഗമായ പേഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി. ഏഴു മാസം നീണ്ട യാത്രക്കൊടുവിലാണ് പേഴ്‌സിവിയറന്‍സ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലിറങ്ങിയത്. ജെസറോ ...