NEDUMKANDAM

നെടുങ്കണ്ടം- കമ്പം പാതയില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

നെടുങ്കണ്ടം- കമ്പം പാതയില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കുമളി: നെടുങ്കണ്ടം- കമ്പം അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ തമിഴ്‌നാടിന്റെ പ്രദേശത്ത് ശാസ്തവളവ് ഭാഗത്താണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മേഖലയില്‍ കഴിഞ്ഞദിവസം ...

തലയ്‌ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പതിനാറുകാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി

കുടുംബ കലഹം; ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊന്നു; വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ഇടുക്കി നെടുംകണ്ടം കൗന്തിയില്‍ ഭാര്യാപിതാവിനെ വെട്ടിക്കൊന്ന് മരുമകന്‍. പുതുപ്പറമ്പില്‍ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെയും ഇയാള്‍ ...

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; ഒരേക്കറോളം കൃഷി നശിച്ചു

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; ഒരേക്കറോളം കൃഷി നശിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി ഒരേക്കറോളം കൃഷി നശിച്ചു. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

നെടുങ്കണ്ടത്ത് യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കവുന്തിയിൽ യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുൻറെ ഭാര്യ ദേവിക ജെ നായരാണ് മരിച്ചത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് ...

നെടുങ്കണ്ടം കസ്റ്റഡി മരണം;കൂടുതല്‍ പേര്‍ പ്രതികളാകും, ഉന്നതര്‍ക്കും പങ്ക്‌: സിബിഐ

നെടുങ്കണ്ടം കസ്റ്റഡി മരണം;കൂടുതല്‍ പേര്‍ പ്രതികളാകും, ഉന്നതര്‍ക്കും പങ്ക്‌: സിബിഐ

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഉന്നതര്‍ക്കും പങ്കെന്ന് സിബിഐ. സിബിഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ കേസില്‍ അറസ്റ്റിലായ സാബു ...

നെടുങ്കണ്ടത്ത് രാജ്‌കുമാർ കസ്റ്റഡി മരണം; കേസ് അട്ടിമറിക്കാൻ  ശ്രമം നടന്നുവെന്ന്  ക്രൈംബ്രാഞ്ച്

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്‌കുമാർ മരിച്ചത് മർദനമേറ്റ്; രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തില്‍ 22 മുറിവുകൾ

തൊടുപുഴ : പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ കോലാഹലമേട് സ്വദേശി കുമാർ (രാജ് കുമാർ) മരിച്ചതു ന്യൂമോണിയ മൂലമല്ലെന്നും മർദനമേറ്റാണെന്നും റിപ്പോർട്ട്. കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ...

നെടുങ്കണ്ടം കസ്റ്റഡിമരണം; പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിഞ്ഞു

നെടുങ്കണ്ടം കസ്റ്റഡിമരണം; പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിഞ്ഞു

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിഞ്ഞു. രാജ്‌കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് ...

നെ​ടു​ങ്ക​ണ്ടം രാജ്‌കുമാറിന്റെ ക​സ്റ്റ​ഡി മ​ര​ണം; ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

മൂന്നാം മുറയും ക്രൂരമർദ്ദനവും: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ശാലിനി

പീരുമേട്: നെടുക്കണ്ടം കസ്റ്റഡി മരണക്കേസിൽ ഞെട്ടിക്കുന്ന ക്രൂരതയുടെ കഥകൾ പുറത്തു വരുന്നു. സ്ത്രീകൾക്ക് നേരെ പോലും മൂന്നാം മുറ പ്രയോഗിച്ചതായി പ്രതികളുടെ മൊഴികൾ. നെടുങ്കണ്ടം സ്റ്റേഷനില്‍ തനിക്കു ...

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

ഇടുക്കി: നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. കട്ടപ്പന, ...

Latest News