NEW FILIM

”ഇത് ഞാനും ടൊവിയുമല്ല. പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ എന്റെ അഭിമുഖങ്ങളില്‍ നിന്നുള്ളതാണ്. ഞാന്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ ഉറപ്പായും അറിയിക്കും. അതുവരെ ഇത് പ്രോത്സാഹിപ്പിക്കരുത്; ഉണ്ണി മുകുന്ദന്‍

വൈ​ശാ​ഖും​ ​ഉ​ണ്ണി​മു​കു​ന്ദ​നും​ ​പ​ന്ത്ര​ണ്ടു​ ​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്‌ക്കു​ശേ​ഷം​ ​ വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​

ഉ​ണ്ണി​ ​മു​കു​ന്ദ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഖി​ല്‍​ ​ബോ​ബി​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ല്‍​ ​ആ​രം​ഭി​ച്ചു.​ പ്ര​കാ​ശ് ​രാ​ജ് ​ചി​ത്ര​ത്തി​ല്‍​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​എ​ത്തു​ന്നു.​ ​വ​ന്‍​ ...

ആക്ഷന്‍ ചിത്രവുമായി ടൊവിനോ തോമസ്

ആക്ഷന്‍ ചിത്രവുമായി ടൊവിനോ തോമസ്

തല്ലുമാലയ്ക്ക് ശേഷം ആക്ഷന് പ്രധാന്യമുള്ള അടുത്ത ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. തല്ലുമാല ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ...

Latest News