NIRMALA SEETHRAMAN

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രം, നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കിടുന്ന അടിസ്ഥാന എക്‌സൈസ് നികുതിയില്‍ മാറ്റംവരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, നികുതിയിളവിന്റെ ബാധ്യത ...

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും സാമ്പത്തിക മേഖലയിൽ പുരോഗതിയില്ല; രണ്ടാം പാക്കേജിൽ കേന്ദ്രം ചർച്ച തുടങ്ങി

ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും സാമ്പത്തിക മേഖലയിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രാലയം രണ്ടാപാക്കേജിനെ കുറിച്ച് ആലോചന തുടങ്ങി. ചെറുകിട വ്യവസായങ്ങൾ, മധ്യവര്‍ഗം തുടങ്ങിയ ...

ഇന്ധനവിലയില്‍ വർദ്ധനവ്

പെ​ട്രോ​ൾ ഡീ​സ​ൽ വില കൂടും

ന്യൂ​ഡ​ല്‍​ഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ രാജ്യത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വ് ഉണ്ടാകുമെന്ന് നിർമല സീതാരാമൻ. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലിറ്ററിന് 1 രൂ​പ അ​ധി​ക സെ​സ് ഈ​ടാ​ക്കു​ന്ന​തോ​ടൊപ്പം, 1 ...

Latest News