NITHIN GADGARI

നാല് ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടല്‍ നിർവഹിച്ചു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി

ഹരിയാനയിലെ സോനെപത്, കര്‍ണാല്‍, അംബാല എന്നിവിടങ്ങളില്‍ നാല് ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടല്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ആകെ 3,835 ...

മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി  നീ​ട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവം; എൻഐഎ അന്വേഷണം ഊർജിതമാക്കിയതായി റിപ്പോർട്ട്

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കിയതായി റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം നാഗ്പൂരിലെത്തി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണ് ഭീഷണി ...

മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി  നീ​ട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ പദവി കയ്യേറാതിരിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമാവണമെന്ന് ഗഡ്കരി

ഡല്‍ഹി: പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ പദവി കയ്യേറാതിരിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമാവണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ മൂല്യങ്ങളില്‍ ...

Latest News