കൊല്ലം: ഓച്ചിറ അഴീക്കലില്‍ ബലിതര്‍പ്പണത്തിന് പോയ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ തട്ടി വീട്ടമ്മ മരിച്ചു.
ആലപ്പാട് ചെറിയഴീക്കല്‍ പുത്തന്‍പുരയില്‍ ഗിരിജ (53) യാണ് മരിച്ചത്.
കാറിന്റെ കണ്ണാടി ബൈക്ക് ഹാന്‍ഡിലില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
റോഡില്‍ തലയിടിച്ചു വീണ ഗിരിജ തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് ബേബി സാരമായി പരിക്കേറ്റു ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക