OFFER

വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മറച്ചുവെച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ചു യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ച​ട​യ​മം​ഗ​ലം ഇ​ള​മാ​ട് ചെ​റു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി ഷം​നാ​ദ്(27)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ്ന ചി​ത്രം പു​റ​ത്തു​വി​ടു​മെ​ന്ന് ഇ​യാ​ള്‍ ...

എസ്‌ബി‌ഐ നോ-കോസ്റ്റ് ഇഎംഐ ഓഫറുമായി ആമസോൺ, ഇനി വൻ വിലക്കുറവിൽ അവശ്യ സാധനങ്ങൾ സ്വന്തമാക്കാം

പുത്തൻ പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. എസ്‌ബി‌ഐ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളാണ് ആമസോൺ നൽകുന്നത്. ഇതിലൂടെ ഇനി വൻ വിലക്കിഴിവിൽ അവശ്യ സാധനങ്ങൾ സ്വന്തമാക്കാനാകും. പൊതുവിൽ ആമസോൺ ...

ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കൾക്ക് സൗജന്യം പ്രഖ്യാപിച്ച് എയർടെൽ

ലോക്ക്ഡൗൺ സമയത്ത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഫോൺ ഉപയോഗം നിലനിർത്താനായി സൗജന്യം പ്രഖ്യാപിച്ച് എയർടെൽ. നേരത്തെ, ജിയോയും ജിയോഫോൺ ഉപയോക്താക്കൾക്കായി സൗജന്യ റീചാർജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ...

ഒരാഴ്ചത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ്, കോള്‍ സേവനങ്ങളുമായി ടെലികോം കമ്പനി

ഉപയോക്താക്കള്‍ക്ക് ഒരാഴ്ചത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനവും അന്താരാഷ്ട്ര കോളുകളില്‍ മിനിറ്റുകളും നല്‍കി സൗദി ടെലികോം കമ്പനി(എസ്ടിസി). പുതിയ ഡിസൈനും നിറവും നല്‍കി കൊണ്ടുള്ള കമ്പനിയുടെ രൂപമാറ്റം ആഘോഷിക്കുന്നതിന്‍റെ ...

വമ്പൻ ഓഫറുകളുമായി ദീപാവലിക്ക് ഷവോമി

ദീപാവലി സമ്മാനവുമായി ഷവോമി എത്തി. കമ്പനികളുടെ വിവിധ ഫോണുകള്‍ക്ക് വമ്പൻ ഓഫറുകളുമായി 'ദിവാലി വിത്ത് എംഐ' എന്ന പേരിലാണ് ഉപയോക്താക്കളുടെ മുന്‍പില്‍ ഷവോമി എത്തുന്നത്. സെപ്തംബര്‍ 28 ...

വമ്പൻ ഓഫറുകളുമായി BSNL

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കി. 345 ദിവസ്സം വരെ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോള്‍ BSNL ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,188 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന ...

പത്ത് കോടിയുടെ പരസ്യ ഓഫര്‍ തള്ളി കളഞ്ഞതിന് കാരണം വെളിപ്പെടുത്തി ശില്‍പ ഷെട്ടി

ഫിറ്റ്‌നസിന്റെ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് നടി ശില്‍പ ഷെട്ടിയാണ് വമ്പൻ പരസ്യ ഓഫര്‍ തള്ളിക്കളഞ്ഞത്. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള അവസരമാണ് ശില്‍പ വേണ്ടെന്ന് ...

ഫ്രീഡം സെയില്‍; ഓഫര്‍ വില്‍പനയുമായി ആമസോണ്‍

ഫ്രീഡം സെയില്‍ ഓഫര്‍ വില്‍പനയുമായി ആമസോണ്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ആമസോണ്‍ ഇന്ത്യ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെയാണ് ആമസോണ്‍ ഇന്ത്യ ...

സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം ...

ഷവോമി 5th ആനിവേഴ്സറി ഓഫർ; റെഡ്‌മി 7 ന് 7125 രൂപ

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ജൂലൈ 23 മുതല്‍ ജൂലൈ 25 വരെ ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. അതില്‍ ഷവോമിയുടെ ...

പുതിയ ഓഫറുകൾ പുറത്തിറക്കി വൊഡാഫോൺ; 205 കൂടാതെ 225 രൂപയുടെ ഓഫറുകള്‍

പുതിയ ഓഫറുകൾ പുറത്തിറക്കി വൊഡാഫോൺ. 205 രൂപയുടെ കൂടാതെ 225 രൂപയുടെ രണ്ടു പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയത്. കൂടാതെ ലൈവ് ടെലിവിഷനുകളും അതുപോലെ ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

രാ​ജ​സ്ഥാ​നി​ൽ‌ ജ​ന​ങ്ങ​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ വാ​ഗ്ദാ​ന​വു​മാ​യി വ​സു​ന്ധ​ര രാ​ജെ​യു​ടെ ബി​ജെ​പി സ​ർ​ക്കാ​ർ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന ഈ സമയത്ത് ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ (എ​ൻ​എ​ഫ്എ​സ്എ) കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ ...

ഓഗസ്റ്റ് 12 വരെ ബുക്ക് ചെയ്യുന്നവർക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വൻ ഓഫറുകൾ

ഈ മാസം 12 വരെ ബുക്ക് ചെയ്യുന്നവർക്ക് ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവ് നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ ...

ഇന്ത്യയ്‌ക്കാർക്ക് ഷവോമിയുടെ ഒരു ലക്ഷം രൂപ വരെ ലോൺ

രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ഷവോമി ഉപഭോക്താകൾക്ക് പുതിയ പദ്ധതി തുടങ്ങി. ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് ഒരു ലക്ഷം രൂപ വരെ ലോൺ നൽകുന്ന പദ്ധതിയാണിത്. ...

49 രൂപയ്‌ക്ക് 3 ജിബി ഡേറ്റയുമായി എയർടെൽ

മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ കേവലം 49 രൂപയ്ക്ക് 3ജിബി ഡേറ്റാ ഓഫർ പ്രഖ്യാപിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫർ ലഭിക്കുക. അതേസമയം, ഈ ഓഫർ എല്ലാ ...

ബാങ്ക് ജീവനക്കാരനാകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഇന്ത്യന്‍ ബാങ്കിലേക്ക് നൂറോളം തൊഴിലവസരങ്ങള്‍: ഇപ്പോള്‍ തന്നെ അപ്ലൈ ചെയ്യാം

ഇന്ത്യന്‍ ബാങ്കില്‍ നൂറോളം അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ബാങ്ക് ജീവനക്കാരനാകാന്‍ ആഗ്രഹിക്കുന്നവരും യോഗ്യത നേടിയവരും ഇനി എവിടെയും ജോലി തേടി അലയേണ്ടതില്ല. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് ...

1,000 ജിബി അധിക ഡേറ്റയുമായി എയര്‍ടെലിന്റെ പുതിയ ഓഫർ

എയര്‍ടെല്‍ പുതിയ ഓഫറുകള്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 31 വരെ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് 1,000 ജിബിയുടെ അധിക ഡേറ്റയാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. കൂടാതെ ഒരു വര്‍ഷത്തേക്ക് ...

ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ; രാജ്യാന്തര യാത്രയ്‌ക്ക് 1999 രൂപ; മെഗാ ഓഫറുകളുമായി എയര്‍ഏഷ്യ; കൂടുതലറിയാൻ നോക്കൂ

ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മെഗാ ഓഫറുകളുമായി എയര്‍ഏഷ്യ. കൂടാതെ രാജ്യാന്തര യാത്രയ്ക്ക് 1999 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുകളും എയര്‍ഏഷ്യ ...

ടാറ്റ കാറുകൾക്ക് ഒരു ലക്ഷം രൂപവരെ വിലക്കിഴിവ്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ കാറുകള്‍ക്ക് വമ്പൻ ഡിസ്കൗണ്ടുമായി ടാറ്റ. മാര്‍ച്ച്‌ മാസം ടാറ്റ കാറുകളില്‍ ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്. 2018 മാര്‍ച്ച്‌ 31 ...

അസ്യൂസ് സെന്‍ഫോണുകള്‍ക്ക് 2200 രൂപ ക്യാഷ്ബാക്ക് ഓഫര്‍

ഫുട്ബോൾ ഓഫറിന്റെ പേരില്‍ അസ്യൂസ് റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് പുതിയ സെന്‍ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. അസ്യൂസ് സെന്‍ഫോണ്‍ പുതിയത് വാങ്ങി അതില്‍ ...

618 രൂപയുടെ നോ കോസ്റ്റ് EMIൽ ആമസോണിൽ നിന്നും ഹോണർ 7X സ്വന്തമാക്കാം

കുറഞ്ഞ ചിലവില്‍ കൂടുതല്‍ സവിശേഷതകളോടെ ഹോണറിന്റെ പുതിയ മോഡൽ ഹോണർ 7X വിപണിയില്‍. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റ് ആയ ആമസോണില്‍ നിന്നും ഇപ്പോള്‍ മികച്ച ഓഫറുകളില്‍ ഹോണറിന്റെ ...

വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി നോക്കിയ 3, നോക്കിയ 2 ഫോണുകള്‍

നോക്കിയ 3, നോക്കിയ 2 എന്നീ ഫോണുകള്‍ക്ക് ‘മേര പെഹല’ എന്ന പേരില്‍ നോക്കിയ 2, നോക്കിയ 3 എന്നീ ബജറ്റ് ഫോണുകള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് ...

കുറഞ്ഞ തുകയ്‌ക്ക് കൂടുതല്‍ അതിവേഗ ഡാറ്റയുമായി വോഡഫോണ്‍

24 നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് സേവനമായ യു ബ്രോഡ്ബാന്‍ഡുമായി വോഡഫോണ്‍ രംഗത്ത്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡേറ്റ എന്ന ...

49 രൂപ മാത്രം; പുതിയ ഓഫറുകളുമായി ജിയോ

ഉപഭോക്താക്കള്‍ക്ക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി ജിയോ. 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന താരിഫ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് ഓഫറിന് വാലിഡിറ്റിയുണ്ടാവുക. ...

മികച്ച ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍ രംഗത്ത്

മൊബൈല്‍ വിപണിയില്‍ ജിയോ കുതിപ്പ് തുടരുമ്പോള്‍ നേര്‍ക്കു നേര്‍ നിന്നു പോരാടുവാൻ എയര്‍ടെല്‍ മികച്ച ഓഫറുമായി എത്തുകയാണ്. എയർടെൽ 448, 509 പ്ലാനുകളുടെ കാലാവധി വര്‍ധിപ്പിക്കുകയാണ്ചെ യ്തിരിക്കുന്നത്. ...

Page 2 of 2 1 2

Latest News