കാഴ്ച പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മത്സ്യാഹാരം ഡയറ്റിൽ ഉൾപ്പെടുത്തു…
നമ്മുടെ ഭക്ഷണശീലത്തിൻറെ ഒഴിവാക്കാനാവാത്ത ഭാഗമാണ് മത്സ്യം. പക്ഷേ, മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ ഏതൊക്കെയാണെന്ന് കൂടുതൽ ആളുകൾക്കും അറിയില്ല. ധാരാളം പോഷകങ്ങൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ...