ONLINE

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓണ്‍ലൈന്‍ പഠന സൗകര്യം: മന്ത്രിയുടെ നേതൃത്വത്തില്‍ നാളെ യോഗം

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി (ജൂണ്‍ 12) ഉച്ചയ്ക്ക് രണ്ട് മണിക്ക് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓണ്‍ലൈന്‍ പഠനം; പ്രശ്‌നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കാണും

കണ്ണൂർ :ഓണ്‍ലൈന്‍ പഠന സൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ...

മൊബൈല്‍ ടവറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ഓണ്‍ലൈന്‍ പഠനം; അഞ്ചിടങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം

കണ്ണൂര്‍ :വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അടിയന്തരമായി പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ടി ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓണ്‍ലൈന്‍ പഠനം: ഇന്റര്‍നെറ്റ് തടസ്സം കോര്‍പ്പറേഷനെ അറിയിക്കാം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാകാത്തത് മൂലം ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കോര്‍പ്പറേഷനില്‍ ബന്ധപ്പെടാം. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ആണ് ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

വിദ്യാർഥികൾകളുടെ പഠനത്തിനായി 10 കോടി രൂപ

തിരുവനന്തപുരം വിദ്യാർഥികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ് നൽകുന്നതിന് സ്ഥിരം സംവിധാനം. വെർച്വൽ, ഓഗ്മെൻറ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താൻ 10 കോടി രൂപ വകയിരുത്തും. ഓൺലൈൻ പഠനം കൂടി ...

മെയ് മുതല്‍ എസ്‌എസ്‌എല്‍സി ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കും

ഓൺലൈൻ വഴി മറ്റൊരു അധ്യയനവർഷം കൂടി; കൊവിഡ് പ്രതിസന്ധിക്കിടെ നാളെ സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങുന്നു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ നാളെ സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങുന്നു. രാവിലെ എട്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ...

പ്രവേശനോത്സവം ഓണ്‍ലൈനായി

പ്രവേശനോത്സവം ഓണ്‍ലൈനായി

ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. കണ്ണൂര്‍ വിഷനുമായി സഹകരിച്ചാണ് ഒന്നര മണിക്കൂര്‍ നീളുന്ന പ്രവേശനോത്സവപരിപാടി സംഘടിപ്പിക്കുക. ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

സാങ്കേതിക സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

എ.പി.ജെ. അബ്‌ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിണ്ടിക്കേറ്റിന്‍റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോകണമെന്ന് ഇ-പാസ് അപേക്ഷ’; പിടിയിലായ അപേക്ഷകന്‍റെ വിശദീകരണം കേട്ട് ഞെട്ടി 

ക​ണ്ണൂ​ര്‍: ലോക്കഡൌണ്‍ പ്രഖ്യാപിച്ചതിനെ പിന്നാലെ യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് പൊലീസിന് ഇതുസംബന്ധിച്ച്‌ ലഭിക്കുന്നത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും അനാവശ്യ യാത്രകള്‍ക്കുള്ളതാണ്. ...

തലസ്ഥാനത്ത് ആശങ്ക; സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

കൊവിഡ് പ്രതിരോധം: ജില്ലാ ആശുപത്രിയിൽ 60 ലക്ഷം രൂപയുടെ പദ്ധതി ഒരാഴ്ചക്കകം പൂർത്തിയാകും

കൊവിഡ് :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ 60 ലക്ഷം രൂപയുടെ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ...

ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലായാത്രയ്‌ക്ക് അനുമതി,​ രാത്രി സഞ്ചാരത്തിന് നിയന്ത്രണം

വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂ വെന്ന് സംസ്ഥാന പോലീസ് മേധാവി; ഇതുവരെ അപേക്ഷിച്ചത് 175125 പേർ; കിട്ടിയത് 15761 പേർക്ക്

തിരുവനന്തപുരം: വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ ...

ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണം; അല്ലെങ്കില്‍ കേസ്

വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ;അ​ടി​യ​ന്ത​ര യാ​ത്ര​യ്‌ക്കു​ള്ള പാ​സ് എടുക്കേണ്ടത് ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്കു​ള്ള ഇ ​പാ​സ് ന​ൽ​കു​ന്ന കേ​ര​ള പോ​ലീ​സി​ൻറെ വെ​ബ്സൈ​റ്റി​ൻറെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. https://pass.bsafe.kerala.gov.in/ എ​ന്ന​താ​ണ് വെ​ബ്‌​സൈ​റ്റി​ൻറെ ലി​ങ്ക്. പാ​സ് ല​ഭി​ക്കാ​ൻ ...

ചിലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം

ഓൺലൈനായി കൊവിഡ് പരിശോധനാ ഫലം അറിയാനായി ചെയ്യേണ്ടത് ഇങ്ങനെ

കൊവിഡ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈന്‍ വഴിയായതുപോലെ കൊവിഡ് പരിശോധനാ ഫലവും ഓൺലൈനായി അറിയാം. ഇത് അറിയാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ...

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി; നിര്‍ണായക ഘട്ടത്തിലേക്ക്

കണ്ണൂർ ജില്ലയില്‍ നാളെ കൊവിഡ് വാക്സിനേഷന്‍ 2 കേന്ദ്രങ്ങളില്‍

കണ്ണൂർ :ജില്ലയില്‍ നാളെ (ഏപ്രില്‍ 23)ന് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. രണ്ട് സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മലയാള സിനിമയിലേക്ക് ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

ഐ എച്ച് ആര്‍ഡി ടെക്‌നിക്കല്‍ സ്‌കൂള്‍; എട്ടാംക്ലാസ് പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളത്തെ  കലൂര്‍ (0484 2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറത്തെ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), ...

ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്‌ട്ര കോണ്‍ക്ലേവിന് തുടക്കമായി

ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്‌ട്ര കോണ്‍ക്ലേവിന് തുടക്കമായി

ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021ന് തുടക്കമായി. ഓണ്‍ലൈന്‍ മുഖാന്തരം നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പത്മ പുരസ്‌കാര ജേതാവും സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനും പ്രചരണത്തിനാവശ്യമായ അനുമതികള്‍ക്ക് അപേക്ഷിക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ആപ്ലിക്കേഷനായ സുവിധയിലൂടെയാണ് നോമിനേഷന്‍ ...

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

കണ്ണൂർ :സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 13 ാമത്  കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി കൊവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവും ...

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

കോവിഡ് വാക്സിന്‍: തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണം

കണ്ണൂർ :കൊവിഡ് പ്രതിരോധ വാക്‌സിനേഷന് അര്‍ഹതയുള്ളവര്‍ വാര്‍ഡ് തലത്തില്‍ ഉള്ള ആരോഗ്യപ്രവര്‍ത്തകരുടെയോ ആശാപ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുള്ളു എന്ന് ജില്ലാ കലക്ടര്‍ ടി വി ...

അവാര്‍ഡിന് അപേക്ഷിക്കാം

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് ഫെബ്രുവരി 27 വരെ അപേക്ഷിക്കാം

25 -ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് മേളയുടെ അവസാന ദിനമായ ഫെബ്രുവരി 27 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ...

പച്ചമീനും പച്ചക്കറിയുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വിപണന മേള

പച്ചമീനും പച്ചക്കറിയുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വിപണന മേള

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 'പച്ചമീനും പച്ചക്കറിയും' കാര്‍ഷിക വിപണന മേളയ്ക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ ...

മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചമതച്ചാല്‍ ആര്‍ സി ബി മന്ത്രി കെ കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു

കണ്ണൂർ :നബാര്‍ഡിന്റെ സഹായത്തോടെ ജലവിഭവ വകുപ്പ് നിര്‍മ്മിച്ച ചമതച്ചാല്‍ ആര്‍ സി ബി യുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇരിക്കൂര്‍ ...

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

കണ്ണൂർ :ജില്ലയിലെ 21 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്. ആദ്യ ഘട്ടത്തില്‍ ശുചിത്വ പദവി നേടിയ 52 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ...

അവാര്‍ഡിന് അപേക്ഷിക്കാം

അന്താരാഷ്‌ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് മേളയുടെ അവസാന ദിനമായ ഫെബ്രുവരി 27 (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന അച്ചടി, ...

അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കണ്ണൂർ :ക്ഷേത്ര കലാ അക്കാദമിയുടെ 2019-20 വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാടായി ബാങ്ക് പി സി സി ഹാളില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് ദേവസ്വം വകുപ്പ് ...

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

കേരള സര്‍ക്കാര്‍ - ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആന്തൂര്‍ നഗരസഭയില്‍ അനുവദിച്ച ആയുര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നാടിന് ...

16 തവണ കൊവിഡ് പൊസിറ്റീവ്, 42 ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ 81കാരന് രോ​ഗമുക്തി; രക്ഷപ്പെടുത്തിയത് ഹൈ റിസ്കിലുളളയാളെ എന്ന് ആരോഗ്യമന്ത്രി

നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു

കണ്ണൂർ :നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നരിക്കോട് മല ...

കെഎസ്ഇബിയുടെ സൗര പദ്ധതിക്ക് എല്ലാ ജില്ലയിലും അപേക്ഷാപ്രവാഹം

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

കണ്ണൂർ :ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.  35 ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

കരസേനയില്‍ ശിപായ് ഫാര്‍മ; ഓണ്‍ലൈനായി അപേക്ഷിക്കാം

ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിലെ ശിപായ് ഡിഫാര്‍മ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ www.joinindianarmy.nic.in വഴി മാര്‍ച്ച് 13നു മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമുള്ള ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂർ :പൊതുവിദ്യാലയങ്ങളിലൂടെ കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയും അത് വഴി സമൂഹത്തെ വിജ്ഞാന സമൂഹമാക്കിത്തീര്‍ക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ...

Page 2 of 5 1 2 3 5

Latest News