തിരുവനന്തപുരം വിദ്യാർഥികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ് നൽകുന്നതിന് സ്ഥിരം സംവിധാനം. വെർച്വൽ, ഓഗ്മെൻറ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താൻ 10 കോടി രൂപ വകയിരുത്തും.
ഓൺലൈൻ പഠനം കൂടി പരിഗണിച്ച് വിദ്യാർഥികൾക്ക് രണ്ടു ലക്ഷം ലാപ്ടോപുകൾക്ക് പദ്ധതി. ദാരിദ്രനിർമാർജന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക