OOMEN CHANDI

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

ലോക്ക്‌ ഡൗണ്‍ തീരുന്നതിനു മുമ്പ്‌ പ്രവാസികളെ കൊണ്ടുവരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: ലോക്ക്‌ഡൗണ്‍ തീരുന്നതിനു മുമ്പ് ചാര്‍ട്ടേഡ്‌ വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ മുഴുവന്‍ കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാരില്‍ നിന്നു അനുമതി സമ്പാദിക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‌ ...

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നത് കാണാൻ മുന്മുഖ്യന്‌ യോഗമില്ല; കണ്ണൂർ വിമാനത്താവള ഉത്‌ഘാടനത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നത് കാണാൻ മുന്മുഖ്യന്‌ യോഗമില്ല; കണ്ണൂർ വിമാനത്താവള ഉത്‌ഘാടനത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല

പ്രളയാനന്തര കേരളത്തിൽ നടക്കാൻ പോകുന്ന ഏറ്റവും വലിയ ആഘോഷ പരിപാടിയായ കണ്ണൂർ വിമാനത്താവളം ഉത്‌ഘാടനത്തിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉത്‌ഘാടന വേദിയിലേക്ക് ക്ഷണിക്കേണ്ടതില്ല ...

സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന​റി​യി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി

സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന​റി​യി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി

സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന​റി​യി​ല്ലെ​ന്നും സ​മ​രം ചെ​യ്യാ​ൻ മാ​ത്ര​മേ അ​റി​യൂ എ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി. പെ​ൻ​ഷ​ൻ പ്ര​ശ്നം ഇ​ത്ര രൂ​ക്ഷ​മാ​ക്കി​യ​ത് സ​ർ​ക്കാ​ർ നി​ല​പാ​ട് കാ​ര​ണ​മാ​ണ്. കെഎസ്ആര്‍​ടി​സി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ന്‍റെ​യും ബാ​ധ്യ​ത ...

Latest News