oomman chandi

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

സംസ്ഥാനത്ത് ഇന്ന് പൊതു അവധി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പൊതു അവധിയും 2 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ...

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സർക്കാറിനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സർക്കാറിനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ...

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

‘കോൺഗ്രസിൽ തർക്കങ്ങളില്ല, കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ എല്ലാവരും അനുസരിക്കും’; ഉമ്മൻ ചാണ്ടി

കോൺഗ്രസിൽ തർക്കങ്ങൾ ഇല്ലെന്നും ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനെ തീരുമാനിച്ചാൽ അതേള്ളവരും അനുസരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. പുതിയ അധ്യക്ഷനെ തീരുമാനിച്ചുകൊണ്ടുള്ള അറിയിപ്പ് ഏത് ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

‘എട്ടുകാലി മമ്മൂഞ്ഞ് പരാമര്‍ശം’; ‘സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യമായി കിടക്കുന്ന വസ്തുതകള്‍ എന്തിനാണ് മറച്ചുവയ്‌ക്കുന്നത്? മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചുവച്ച് പ്രചാരണം നടത്തുന്നു: ഉമ്മൻ ചാണ്ടി

കോട്ടയം: സാമൂഹിക പെന്‍ഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വസ്തുതകള്‍ മറച്ചുവച്ച് പ്രചാരണം നടത്തുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷം വരുത്തിയ ...

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നത് കാണാൻ മുന്മുഖ്യന്‌ യോഗമില്ല; കണ്ണൂർ വിമാനത്താവള ഉത്‌ഘാടനത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല

ഉമ്മൻ‌ചാണ്ടി നിയമസഭയിൽ എത്തിയിട്ട് ഇന്നേക്ക് അമ്പത് വർഷം; ആഘോഷം സോണിയ ഗാന്ധി ഉദ്‌ഘാടനം ചെയ്യും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ അൻപതാം വാർഷിക ആഘോഷം ഇന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈൻ ...

Latest News