OOMMENCHANDI

യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് കാർഷിക ബിൽ പാസാക്കുന്നത്…; കേന്ദ്രസർക്കാരിനെതിരെ ഉമ്മൻചാണ്ടി

കോണ്‍ഗ്രസ്, ഡിഎംകെ സഖ്യത്തിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മൻചാണ്ടിയും

കോണ്‍ഗ്രസ്, ഡിഎംകെ സഖ്യത്തിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തമിഴ്നാട്ടില്‍ ഇന്ന് തുടക്കമാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ഉമ്മന്‍ചാണ്ടിയെ ആണ് ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഎംകെ ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

കോ​ട്ട​യം: സംസ്ഥാനത്ത് ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ര്‍​ന്നു​ണ്ടാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കു​ന്നു​വെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​ന്ദ്ര സ​ഹാ​യം തേ​ടാ​ന്‍ ...

Latest News