organ donation

മസ്തിഷ്‌ക മരണം: യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കേസിൽ അന്വേഷണത്തിന് ഉത്തരവ്

മസ്തിഷ്‌ക മരണം: യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കേസിൽ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളം ലേക്‍ഷോർ ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...

പൂരത്തിരക്ക് തടസമായില്ല; ജോസ് ഇനി ജീവിക്കും  മൂന്ന് പേരിലൂടെ

പൂരത്തിരക്ക് തടസമായില്ല; ജോസ് ഇനി ജീവിക്കും മൂന്ന് പേരിലൂടെ

തൃശൂര്‍ : മസ്തിഷ്ക മരണം സംഭവിച്ച തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജോസ് (61 വയസ്സ്) യാത്രയായത് മൂന്നു പേർക്ക് പുതു ജന്മം നൽകി. റോഡപകടത്തെ തുടര്‍ന്ന് അത്യാഹിതാവസ്ഥയിലായ ...

മരണശേഷവും ജീവിക്കും; സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ച അമ്പിളിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

സ്‌കൂട്ടര്‍ അപകടത്തില്‍  പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ച അമ്പിളിയുടെ   അവയവങ്ങള്‍ ദാനം ചെയ്യുന്നു  . മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി സൈന്‍ ബോര്‍ഡില്‍ ഇടിച്ചതിനെ തുടര്‍ന്ന് ...

‘എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ….ഏഴുപേരിലൂടെ ജീവിക്കുകയല്ലേ….’ തീവ്രവേദനയിലും കണ്ണീരടക്കി സുജാത

‘എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ….ഏഴുപേരിലൂടെ ജീവിക്കുകയല്ലേ….’ തീവ്രവേദനയിലും കണ്ണീരടക്കി സുജാത

‘എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ....ഏഴുപേരിലൂടെ ജീവിക്കുകയല്ലേ....’ തീവ്രവേദനയിലും വിനോദിന്റെ ഭാര്യ സുജാത കണ്ണീരടക്കി പറഞ്ഞു. ‘ ഈ കുടുംബത്തിന്റെ നെടുംതൂണാണു നഷ്ടമായത്. എങ്കിലും ഏഴുപേർക്കു ജീവിതം കിട്ടുമെന്നു ഡോക്ടർമാർ ...

മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും;  ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു; നേവിസിന്‍റെ കരളും കിഡ്ണിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു;  ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത് കേരളത്തില്‍ അപൂർവമായി !

മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്‍റെ (navis) ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിന്റെ ശരീരത്തില് പ്രവർത്തിച്ചു തുടങ്ങി

കോഴിക്കോട്/കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്‍റെ  (navis) ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിന്റെ ശരീരത്തില് പ്രവർത്തിച്ചു തുടങ്ങി (heart transplantation). മാറ്റിവച്ച ഹൃദയം സ്വന്തമായി ...

‘ എനിക്കറിയാം ഡോക്ടര്‍. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ കൂടി നിലനിന്നു പോകണമെന്ന് ഞാനാഗ്രഹിക്കുന്നു; ആ നിലപാടിന് മുന്നില്‍, ആ ധൈര്യത്തിന് മുന്നില്‍ ഞാന്‍ നമിച്ചുപോയി, അഞ്ചുപേരിലൂടെ ലിന്‍സിയുടെ പ്രിയപ്പെട്ടവന്‍ ഇനി ജീവിക്കും! ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ന്യൂറോസര്‍ജറി വിഭാഗം തലവന്‍ പറയുന്നു

തിരുവനന്തപുരം: ഇക്കഴിഞ്ഞ ജൂലായ് 27ന് രാത്രി ഒന്‍പതരയോടെയാണ് മണ്ണന്തല കരിമാംപ്ലാക്കല്‍വീട്ടില്‍ ജെറി വര്‍ഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്‌കൂട്ടറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വിശ്വജ്യോതി എഞ്ചിനിയറിങ് കോളജിലെ അസിസ്റ്റന്റ് ...

അക്‌സനോ വിടപറഞ്ഞു, അഞ്ചു പേര്‍ക്ക് മൃതസഞ്ജീവനിയായി !

അക്‌സനോ വിടപറഞ്ഞു, അഞ്ചു പേര്‍ക്ക് മൃതസഞ്ജീവനിയായി !

തിരുവനന്തപുരം: മേയ് ആറിന് വൈകുന്നേരമാണ് സംഭവം. ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ ഇളയസഹോദരിമാരില്‍ ഒരാളായ ജോസ്ഫിനെ വിളിക്കാന്‍ ബൈക്കില്‍ പോയ അക്‌സനോയെ കൊല്ലം ദേശീയപാതയില്‍ ഒരു കാറിടിച്ചുവീഴ്ത്തി. ...

കളിക്കുന്നതിനിടെ ഒന്നാംനിലയിലുള്ള വീടിന്‍റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ; മരണത്തിലും അഞ്ചുപേർക്ക് ജീവനേകി ധനിഷ്ത; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

കളിക്കുന്നതിനിടെ ഒന്നാംനിലയിലുള്ള വീടിന്‍റെ ബാൽക്കണിയിൽ നിന്നും താഴേക്ക് ; മരണത്തിലും അഞ്ചുപേർക്ക് ജീവനേകി ധനിഷ്ത; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

ഡൽഹി: മരണത്തിലും അഞ്ചുപേർക്ക് ജീവനേകിയാണ് കു‍ഞ്ഞു ധനിഷ്ത മടങ്ങിയത്. ഡൽഹി രോഹിണി സ്വദേശികളാണ് അനീഷ് കുമാർ-ബബിത ദമ്പതിളുടെ മകളായ ഈ ഇരുപതുമാസക്കാരിയുടെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ മരണക്കിടക്കയിൽ ...

കുഞ്ഞു ജഷ് മടങ്ങിയത് അഞ്ചുപേർക്ക് ജീവനേകി; അവയവദാനത്തിലൂടെ ജീവിത പ്രതീക്ഷ ലഭിക്കുന്നത് 5 കുട്ടികൾക്ക്

കുഞ്ഞു ജഷ് മടങ്ങിയത് അഞ്ചുപേർക്ക് ജീവനേകി; അവയവദാനത്തിലൂടെ ജീവിത പ്രതീക്ഷ ലഭിക്കുന്നത് 5 കുട്ടികൾക്ക്

അഹമ്മദബാദ്: മരണത്തിലും അഞ്ചുപേർക്ക് ജീവിക്കാനുള്ള പ്രതീക്ഷനല്‍കിയാണ് കുഞ്ഞു ജഷ് മടങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച ഈ രണ്ടരവയസുകാരന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെയാണ് അഞ്ച് പേർക്ക് ...

എഴുത്തും വായനയും അറിയാത്ത സന്ധ്യ ഒറ്റയ്‌ക്ക് എറണാകുളത്ത് എത്തി എന്നതു വിശ്വസനീയമല്ല; പിതൃസഹോദരി പുത്രിയുടെ ദുരൂഹമായ കോവിഡ് മരണത്തിനു പിന്നിൽ അവയവ കച്ചവടമാണെന്ന സംശയവുമായി സംവിധായകൻ സനൽ കുമാർ ശശിധരന്റെ ഫെയ്സ്ബുക് പോസ്റ്റ്

തിരുവനന്തപുരം: പിതൃസഹോദരി പുത്രിയുടെ ദുരൂഹമായ കോവിഡ് മരണത്തിനു പിന്നിൽ അവയവ കച്ചവടമാണെന്ന സംശയവുമായി സംവിധായകൻ സനൽ കുമാർ ശശിധരന്റെ ഫെയ്സ്ബുക് പോസ്റ്റ്. പൊലീസുകാർ ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കാൻ ...

കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ

കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ

ചെന്നൈ:കൊവിഡ് 19 ബാധിച്ച് ശ്വാസകോശം തകര്‍ന്നുപോയ നാല്‍പത്തിയെട്ടുകാരന് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ്. മസ്തിഷ്‌ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശം മാറ്റിവച്ചതോടെയാണ് നഷ്ടമായെന്ന് ...

Latest News