PADAYAPPA ELEPHANT

ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ

മാട്ടുപ്പെട്ടി: ഒരിടവേളക്ക് ശേഷം വീണ്ടും മൂന്നാറില്‍ സജീവമായി പടയപ്പയെന്ന കാട്ടുകൊമ്പൻ. കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ ഭക്ഷിച്ച ശേഷം തിരിക കാട്ടിലേക്ക് പോകുന്നതാണ് പടയപ്പയുടെ നിലവിലെ ...

പ​ട​യ​പ്പ​യെ ഉ​ള്‍​കാ​ട്ടി​ലേ​ക്ക് തു​ര​ത്തും; നിലവിൽ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം

ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന കാ​ട്ടു​കൊ​മ്പ​ന്‍ പ​ട​യ​പ്പ​യെ ഉ​ള്‍​കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ശ്ര​മം ഇ​ന്ന് മു​ത​ല്‍ ആരംഭിക്കും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന ശേ​ഷം ഹൈ​റേ​ഞ്ച് സി​സി​എ​ഫ് ...

പുതുവർഷത്തിലും വിടാതെ പടയപ്പ; മൂന്നാറിൽ വീണ്ടും റേഷൻ കട തകർത്തു

കാട്ടുകൊമ്പൻ പടയപ്പ പുതുവർഷത്തിലും പിടി വിടുന്നില്ല. വീണ്ടും റേഷൻ കട തകർത്ത പടയപ്പ ഇത്തവണ മൂന്ന് ചാക്ക് അരിയാണ് തിന്നുതീർത്തത്. ഇത്തവണ പടയപ്പയുടെ ആക്രമണത്തിന് സാക്ഷ്യം വഹിച്ചത് ...

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർത്തു, കൃഷി നശിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്ന ആന മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ചു. കഴിഞ്ഞ ...

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ; റേഷൻ കടയ്‌ക്ക് നേരെ ആക്രമണം

ഇടുക്കി: മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിക്കുകയും അരിച്ചാക്കുകൾ ...

പടയപ്പ വീണ്ടും ജനവാസമേഖലയിൽ; മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് കാട് കയറിയത്

ഇടുക്കി: പടയപ്പ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. വാഗവരി ലക്കം ന്യൂ ഡിവിഷണിലാണ് ആനയിറങ്ങിയത്. പ്രദേശത്തെത്തിയ ആന മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് കാട് കയറിയത്. തോട്ടം തൊഴിലാളികള്‍ ...

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു. കഴിഞ്ഞ ...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം. പലചരക്ക് കടയ്ക്ക് നേരെയാണ് ഒറ്റയാൻ ആക്രമണം നടത്തിയത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 ...

‘പടയപ്പ’യെ തുരത്താൻ മാലിന്യ പ്ലാന്‍റിന് ചുറ്റും കമ്പിവേലി കെട്ടും; വനംവകുപ്പ്

മൂന്നാർ: മൂന്നാറില്‍ പടയപ്പ എന്ന കാട്ടാനയെ തുരത്താന്‍ നടപടികൾ ആവിഷ്‌കരിച്ച് വനംവകുപ്പ്. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ പച്ചക്കറി മാലിന്യങ്ങള്‍ സംസ്കരണ പ്ലാന്‍റിന് മുന്നിലിടരുതെന്ന് ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം. ...

പടയപ്പ പതിവായി ജനവാസമേഖലയിലേക്ക്; നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇടുക്കി: ജനവാസ മേഖലയിലേക്ക് പതിവായി ഇറങ്ങുന്ന പടയപ്പ എന്ന ആനയെ കാട് കയറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മൂന്നാർ പഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് ...

Latest News