PANCHAB

‘അവര്‍ മദ്യപിച്ച് ഒരു സംസ്ഥാനം തന്നെ ഓടിക്കുകയാണ് ; ഒരു മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണ്’

‘അവര്‍ മദ്യപിച്ച് ഒരു സംസ്ഥാനം തന്നെ ഓടിക്കുകയാണ് ; ഒരു മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണ്’

ഞങ്ങളുടെ മുഖ്യമന്ത്രി കുറച്ച് കാലം മുമ്പുവരെ പാര്‍ലമെന്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയിരുന്ന അവസ്ഥയിലായിരുന്നുവെന്ന് ശിരോമണി അകാലിദള്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍. പഞ്ചാബ് മുഖ്യമന്ത്രി ...

10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്; 3 പേര്‍ വനിതകള്‍, ബുധനാഴ്‌ച്ച ഭഗവന്ത് മന്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യും

ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ, പഞ്ചാബിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി

ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. ചടങ്ങ് നടക്കാനിരിക്കെ പഞ്ചാബിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തു. ഇതിനു മുൻപ് ന്യൂഡൽഹി മാത്രമാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ ...

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ്-എവൈ.4.2 ബ്രിട്ടനിൽ നാശം വിതച്ചു; മഹാരാഷ്‌ട്രയിലെ ഒരു ശതമാനം സാമ്പിളുകളിൽ പുതിയ ഡെൽറ്റ AY.4 വേരിയന്റ് കണ്ടെത്തി

പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അമൃത്സര്‍: പഞ്ചാബിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എസ് കരുണരാജു തന്നെയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരി 14 ന് പഞ്ചാബിൽ ...

പൊലീസ് മേധാവിയെ മാറ്റി പഞ്ചാബ് സംസ്ഥാന സർക്കാർ;കാരണം പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച

പൊലീസ് മേധാവിയെ മാറ്റി പഞ്ചാബ് സംസ്ഥാന സർക്കാർ;കാരണം പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച

പഞ്ചാബിന്റെ നിലവിലെ പൊലീസ് മേധാവി സിദ്ധാർഥ് ചതോപാധ്യായയെ മാറ്റി. പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയിൽ ഡിജിപി ക്ക് കേന്ദ്രം ...

പ്രധാനമന്ത്രിയുടെ വാഹനം  തടഞ്ഞ സംഭവം: പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും നിർദ്ദേശിച്ചു. കർഷകസംഘടനകൾ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ...

‘പുതിയ കാര്‍ഷിക നിയമങ്ങള്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരും, കർഷകരുമായി ചർച്ചയ്‌ക്ക് സന്നദ്ധം’ മെന്ന് കേന്ദ്ര കൃഷി മന്ത്രി

‘പുതിയ കാര്‍ഷിക നിയമങ്ങള്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരും, കർഷകരുമായി ചർച്ചയ്‌ക്ക് സന്നദ്ധം’ മെന്ന് കേന്ദ്ര കൃഷി മന്ത്രി

കർഷകരുമായി തുറന്ന ചേർച്ച നടത്താനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. അതേസമയം, ഡല്‍ഹി ...

നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…; പഞ്ചാബ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…; പഞ്ചാബ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. അദ്ദേഹത്തെ സന്ദര്‍ശിച്ച രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് ...

പ​ഞ്ചാ​ബി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

ഓണ്‍ലൈനില്‍ ക്ലാസുകള്‍ എല്ലാവർക്കും; ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചാബ്

ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബിസര്‍ക്കാര്‍ ബുധനാഴ്ച തുടക്കമിട്ടു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തതിനാല്‍ ...

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ പലിശനിരക്ക് കുറച്ചു

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ പലിശനിരക്ക് കുറച്ചു

കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോ അധിഷ്‌ഠിത വായ്‌പകളുടെ അടിസ്ഥാന പലിശനിരക്ക് (ആര്‍.എല്‍.എല്‍.ആര്‍) 0.40 ശതമാനം കുറച്ചു. 7.05 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായാണ് കുറച്ചത്. കൂടാതെ ...

പ​ഞ്ചാ​ബി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

പ​ഞ്ചാ​ബി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍ ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ടി. കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​ന്‍ പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ലെ ലോ​ക്ക്ഡൗ​ണ്‍ മേ​യ് മൂ​ന്നി​നാ​ണ് ...

Latest News