PATTHANAMTHITTA

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ കുര്യൻ

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ കുര്യൻ

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ രംഗത്ത്. കോൺഗ്രസ്, അനുകൂല സാഹചര്യത്തെ വോട്ട് ആക്കി മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇഡി ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസ്സോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കേസെടുത്തു. കുമ്മനെതിനെതിരെ കേസ് എടുത്തത് ആറന്മുള സ്വദേശിയിൽ ...

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ...

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

പത്തനംതിട്ട: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാനത്ത് ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം 

പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ സമയം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലയ്ക്കല്‍ ഇടത്താവളത്തിലെ വാഹനപാര്‍കിംങ്ങ് നിറഞ്ഞാല്‍ മറ്റ് ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചാകും നിയന്ത്രണമെന്ന് ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാ​ഹു​ൽ ഗാ​ന്ധി 15നു ​പ​ത്ത​നം​തി​ട്ട​യി​ൽ

യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ‍​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി 15നു ​പ​ത്ത​നം​തി​ട്ട​യി​ലെ​ത്തും. വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി കൂ​ടി ആയതിനു ശേഷമുള്ള രാഹുലിന്റെ സന്ദർശനമാണിത്. പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ...

കണ്ണൂർ വിമാനതാവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വാക്-ഇൻ ഇന്റർവ്യൂ; കരാർ അടിസ്ഥാനത്തിൽ നിയമനം

പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഒരു വര്‍ഷത്തേക്കാണ് ...

Latest News