PERINTHALMANNA

ജില്ലാ ആശുപത്രിയിൽ കുഞ്ഞിന്റെ മാല കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ

കുഞ്ഞിന്‍റെ സ്വർണമാല കവർന്ന കേസിൽ യുവതി അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് സംഭവം നടന്നത്. സംഭവത്തിൽ മേലാറ്റൂർ കിഴക്കുംപാടം സ്വദേശിനി നീതുവിനെ ...

മലപ്പുറം പെരിന്തൽമണ്ണ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി

മലപ്പുറം പെരിന്തൽമണ്ണ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എളുപ്പത്തിൽ തീർത്തു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് അവശ്യപെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തികൾ തുടങ്ങിയിട്ട് രണ്ട് ...

പെരിന്തൽമണ്ണയിലെ ഗതാഗത പ്രശ്‌നത്തിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

പെരിന്തൽമണ്ണയിലെ ഗതാഗത പ്രശ്‌നത്തിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

മലപ്പുറം പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗത പ്രശ്നം വീണ്ടും പ്രതിഷേധത്തിലേയ്ക്ക് നയിക്കുന്നു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ...

മ‍ഞ്ചേശ്വരത്ത് ബസില്‍ നിന്ന് കുഴല്‍പ്പണം പിടിച്ചു

മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട, 35.5 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

മലപ്പുറം ജില്ലയിൽ കുഴൽപ്പണവേട്ട ഇപ്പോഴും തുടരുകയാണ്. മലപ്പുറം പെരിന്തൽമണ്ണയിലാണ് കുഴൽപ്പണം കയ്യോടെ പിടികൂടിയത്. രേഖകളില്ലാതെ കൈവശംവെച്ച 35,50,000 രൂപയുമായാണ് യുവാവിനെ പോലീസ് പിടികൂടിയത്. ഹസ്യ വിവരത്തെ തുടര്‍ന്ന് ...

പെരിന്തല്‍മണ്ണ ഗതാഗത പരിഷ്കാരത്തിനെതിരെ ജ​ന​കീ​യ ഒപ്പുശേഖരണം നടത്തി

പെരിന്തല്‍മണ്ണ ഗതാഗത പരിഷ്കാരത്തിനെതിരെ ജ​ന​കീ​യ ഒപ്പുശേഖരണം നടത്തി

പെരിന്തൽമണ്ണയിൽ യാ​ത്രാ​പ്ര​ശ്ന​ത്തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​ല്‍ പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജ​ന​കീ​യ ഒ​പ്പ് ശേ​ഖ​ര​ണം നടത്തി .പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ മു​ന്‍​കൈ എ​ടു​ത്ത് ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ തു​ട​ക്കം ...

കേരളത്തിന്‍റെ കനിവിനായി ഇമ്രാനും; ചികിത്സയ്‌ക്ക് വേണ്ടത് 18 കോടി രൂപ

കേരളത്തിന്‍റെ കനിവിനായി ഇമ്രാനും; ചികിത്സയ്‌ക്ക് വേണ്ടത് 18 കോടി രൂപ

കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോര്‍ത്ത കേരളത്തിന്റെ കനിവ് കാത്ത് മറ്റൊരു കുരുന്ന് കൂടി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

ഏഴുവയസുകാരിയെ പീഡിപ്പിച്ച 60-കാരൻ അറസ്റ്റിൽ

പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 60-കാരൻ പീഡിപ്പിച്ചു. പരാതിയില്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നു. കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതല്‍ ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

കാല്‍നടയാത്രക്കാരനെ ഇടിച്ച്‌ തെറിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്; ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ച്‌ തെറിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചിറ്റൂര്‍ - കല്‍പ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തിവന്ന ബസിലെ ...

ആളിക്കത്തുന്ന ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു

ആളിക്കത്തുന്ന ശരീരവുമായി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു

ആളിക്കത്തുന്ന ശരീരവുമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ചുങ്കത്തറ ഹുസൈന്റെ മകന്‍ ഫവാസ് (27) ആണ് ഇന്ന് മരണപ്പെട്ടത്. ...

Latest News