PINARYI VIJAYAN

പിണറായിയും വീണയും നാളെ അമേരിക്കയിലേക്ക് ; ജൂൺ 14 ന് ന്യൂയോർക്കിൽ നിന്ന് ക്യൂബയിലേക്കും

മുഖ്യമന്ത്രിയും മന്ത്രി തല സംഘവും നാളെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് ...

എംഎൽഎ ഫണ്ട്: പാറപ്രം, മണക്കായി പാലങ്ങളിൽ തെരുവു വിളക്കുകൾക്ക് ഭരണാനുമതി

എംഎൽഎ ഫണ്ട്: പാറപ്രം, മണക്കായി പാലങ്ങളിൽ തെരുവു വിളക്കുകൾക്ക് ഭരണാനുമതി

ധർമ്മടം നിയോജക മണ്ഡലത്തിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പാറപ്രം പാലത്തിലും വേങ്ങാട് ഗ്രാമപഞ്ചായത്തിലെ മണക്കായി പാലത്തിലും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ എംഎൽഎ പ്രത്യേക വികസന ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

നിക്ഷിപ്ത താല്‍പര്യത്തിന് കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി; വികസനപദ്ധതികളുമായി മുന്നോട്ട്

ആധുനിക സൗകര്യങ്ങളും വികസനവുമുള്ള നാടായി കേരളത്തെ മാറ്റുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. നാടിന്റെ മുന്നോട്ടുള്ള കുതിപ്പിന് നേതൃത്വം നല്‍കലാണ് സര്‍ക്കാരിന് പ്രധാനം. ഇതിനെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ...

ഇടതു മുന്നണിയില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇന്ന് പ്രഖ്യാപിക്കും

ഇടതു മുന്നണിയില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം രാഷ്ട്രീയത്തിലെ ചൂടുപിടിച്ച ചർച്ചകൾക്ക് ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും. മുന്നണി യോഗം ചേര്‍ന്ന് ജോസ് കെ. ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിനെതിരെ പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല; പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ സർക്കാർ ഭൂമി വിറ്റഴിക്കുന്നുവെന്നു ആരോപണം

തിരുവനന്തപുരം: പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോര്‍ക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവര്‍സീസ് കേരളൈറ്റ്സ് ...

Latest News