pink police

എട്ടു വയസുകാരിയെ അപമാനിച്ച സംഭവം; 50,000 രൂപ നല്‍കാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയേയും പിതാവിനേയും പരസ്യമായി അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചു.50,000 രൂപയാണ് നഷ്ടപരിഹാര തുക ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ വീണ്ടും കോടതിയിൽ

കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ...

മോഷണത്തിന്‍റെ പേരില്‍ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യവിചാരണനടത്തിയതില്‍ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്;  പരസ്യ വിചാരണ അമിതാവേശം

ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. നഷ്ടപരിഹാരം നൽകാൻ പൊലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ നിലപാട് ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവം; ഡിജിപി മകളോട് മാപ്പ് ചോദിച്ചതായി കുട്ടിയുടെ പിതാവ്

പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ മകളോട് ഡിജിപി മാപ്പ് ചോദിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു. ആറ്റിങ്ങലില്‍ വച്ചാണ് പിങ്ക് പോലീസ് പിതാവിനെയും മകളെയും അപമാനിച്ചത്. ...

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണമെന്ന് എസ്‌സി – എസ്‌ടി കമ്മീഷൻ

പിങ്ക് പൊലീസിൻറെ പരസ്യ വിചാരണ: നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്ന് ജയചന്ദ്രൻ

തിരുവനന്തപുരം: പിങ്ക് പൊലീസിൻറെ പരസ്യവിചാരണ നേരിട്ട അച്ഛനും മകളും ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവം; കേസ് ഇന്ന് കോടതി പരിഗണിക്കും

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പൊതുജന മധ്യത്തിൽ കുട്ടിയെ അപമാനിച്ച സംഭവത്തിൽ റിപ്പോർട്ട് ഹൈക്കോടതി തള്ളി. സംഭവത്തിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. കുട്ടി എന്തിനാണ് ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ കോടതിയിൽ

കൊച്ചി : തിരുവനന്തപുരം ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാർ തള്ളി. നഷ്ടപരിഹാരം ...

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ആറ്റിങ്ങലിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണാ ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി. ദൃശ്യങ്ങള്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ്. സംഭവം മകള്‍ ഉള്ള ഒരച്ഛനും സഹിക്കാനാകില്ല. കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് ...

മൊബൈൽ ഫോൺ മോഷണകുറ്റമാരോപിച്ച്  എട്ട് വയസുകാരിയേയും പിതാവിനെയും പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവം: പോലീസ് ഉദ്യോഗസ്ഥക്ക് ഹൈക്കോടതിയുടെ ശാസന

മൊബൈൽ ഫോൺ മോഷണകുറ്റമാരോപിച്ച് എട്ട് വയസുകാരിയേയും പിതാവിനെയും പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവം: പോലീസ് ഉദ്യോഗസ്ഥക്ക് ഹൈക്കോടതിയുടെ ശാസന

കൊച്ചി: മൊബൈൽ ഫോൺ മോഷണകുറ്റമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ട് വയസുള്ള മക്കളെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുട്ടിയെ ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്‌ക്ക് പരമാവധി ശിക്ഷ നൽകി ഐ ജി

മോഷണക്കുറ്റമാരോപിച്ച് ആറ്റിങ്ങലിൽ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ കുറ്റക്കാരിയയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി. ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മോഷണകുറ്റം ആരോപിച്ച് പരസ്യവിചാരണ; പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കൂടുതല്‍ നടപടി; നല്ലനടപ്പ് പരിശീലനത്തിന് വിടാന്‍ ഉത്തരവ്

തിരുവനന്തപുരം ആറ്റിങ്ങലില്‍ ഇല്ലാത്ത മോഷണത്തിന്‍റെ പേരില്‍ അച്ഛനേയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണനടത്തിയതില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കൂടുതല്‍ നടപടി. ഉദ്യോഗസ്ഥ എം.ആര്‍. രജിതയെ നല്ലനടപ്പ് പരിശീലനത്തിന് വിടാന്‍ ഉത്തരവിട്ടു. ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

ആറ്റിങ്ങല്‍: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും ക്രൂരമായി പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസറായ രജിതയെ സ്ഥലംമാറ്റി. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് ...

മോഷണത്തിന്‍റെ പേരില്‍ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യവിചാരണനടത്തിയതില്‍ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്;  പരസ്യ വിചാരണ അമിതാവേശം

മോഷണത്തിന്‍റെ പേരില്‍ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യവിചാരണനടത്തിയതില്‍ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; പരസ്യ വിചാരണ അമിതാവേശം

തിരുവനന്തപുരം ആറ്റിങ്ങലില്‍ ഇല്ലാത്ത മോഷണത്തിന്‍റെ പേരില്‍ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യവിചാരണനടത്തിയതില്‍ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശമെന്നാണ് റിപ്പോര്‍ട്ട്. ഫോൺ ...

ഡിജിറ്റൽ പണമിടപാട്; പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്‌സ്മാൻ

സ്​ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം തടയാന്‍ ഡിജിറ്റല്‍ പട്രോളിങ്

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ആരംഭിക്കും. സോഷ്യൽ മീഡിയയിലെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് കടിഞ്ഞാണിടാൻ സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, ...

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ: സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാൻ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ: സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാൻ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരള ...

Latest News