plasma-therapy

പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം

പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം

പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളിൽ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി അന്വേഷിച്ച് നടത്തിയ ...

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരം;  മന്ത്രിക്ക് പ്ലാസ്മ തെറാപ്പി നടത്തി

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരം; മന്ത്രിക്ക് പ്ലാസ്മ തെറാപ്പി നടത്തി

ഡല്‍ഹി: കൊവിഡ് ബാധിച്ച ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പ്ലാസ്മ തെറാപ്പി നടത്തി. പനിയില്ലെന്നും തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂര്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണം തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍റെ ...

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

ബംഗളുരു: ക​ര്‍​ണാ​ട​ക​യി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ ആ​ദ്യ രോ​ഗി മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 60 ​കാ​ര​നാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. കൊറോണ സ്ഥി​രീ​ക​രി​ച്ച ഇ​യാ​ള്‍ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ...

പ്ലാസ്മ തെറാപ്പി വിജയംകാണുന്നു!  അത്യാസന്ന നിലയിലായ കൊവിഡ് രോഗി   സുഖം പ്രാപിച്ചു

പ്ലാസ്മ തെറാപ്പി വിജയംകാണുന്നു! അത്യാസന്ന നിലയിലായ കൊവിഡ് രോഗി സുഖം പ്രാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19നെതിരെ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച രോഗി സുഖംപ്രാപിച്ചു. ഏപ്രില്‍ 4ന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച ഡല്‍ഹി സ്വദേശിയായ നാല്‍പ്പത്തിയൊമ്ബതുകാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയിരിക്കുന്നതെന്ന് ...

‘പ്ലാസ്മക്ക് ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഇല്ല; മതപരമായ വേർതിരിവുകളൊക്കെ എത്ര നിസ്സാരമെന്ന് കൊറോണ ഓർമ്മപ്പെടുത്തുന്നു : അരവിന്ദ് കെജ്‌രിവാൾ

‘പ്ലാസ്മക്ക് ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഇല്ല; മതപരമായ വേർതിരിവുകളൊക്കെ എത്ര നിസ്സാരമെന്ന് കൊറോണ ഓർമ്മപ്പെടുത്തുന്നു : അരവിന്ദ് കെജ്‌രിവാൾ

മതപരമായ വേര്‍തിരിവുകള്‍ എത്ര നിസാരമാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് കൊറോണ വൈറസ് ദുരന്തമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികളില്‍ ആരംഭിച്ച പ്ലാസ്മ ചികിത്സയെക്കുറിച്ച് വിശദീകരിക്കാന്‍ ...

Latest News