POSTAL

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു

കണ്ണൂര്‍: ലോക സാക്ഷരതാദിനത്തോടനുബന്ധിച്ച് (സെപ്തംബര്‍ എട്ട്) ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍ അന്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള തുല്യത പഠിതാക്കള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പാരമ്പര്യ വാസ്തു വിദ്യാ ചുമര്‍ചിത്ര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സാംസ്‌കാരിക വകുപ്പിനു കീഴില്‍ പത്തനംതിട്ട ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ, വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ഈ വര്‍ഷത്തെ കോഴ്‌സുകള്‍ സെപ്തംബറില്‍ തുടങ്ങും. കൊവിഡ് ...

കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം, മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രത്യേക വിഭാഗങ്ങള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ ...

തപാല്‍ മേള  നാളെ മുതല്‍

പോസ്റ്റല്‍ മേള 22 മുതല്‍

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ എല്ലാ പോസ്റ്റോഫീസുകളിലും മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച പോസ്റ്റല്‍ മേള സംഘടിപ്പിക്കും. കണ്ണൂര്‍, തളിപ്പറമ്പ ഹെഡ് പോസ്റ്റോഫീസുകള്‍, മറ്റു 66 ഡിപ്പാട്ട്‌മെന്റ് പോസ്റ്റോഫീസുകള്‍, ...

ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ

ആധാര്‍ സേവനങ്ങള്‍ തപാല്‍ ഓഫീസുകളിലൂടെ

കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ  സാഹചര്യത്തില്‍ വിവിധ ആധാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫെബ്രുവരി മൂന്ന് ...

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സമയ ക്രമീകരണവുമായി തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെയായി ചുരുക്കാന്‍ ...

വൈകിയെത്തുന്ന പാഴ്‌സലുകള്‍ക്ക് ഇനി മുതൽ  നഷ്ട പരിഹാരം ലഭിക്കും

വൈകിയെത്തുന്ന പാഴ്‌സലുകള്‍ക്ക് ഇനി മുതൽ നഷ്ട പരിഹാരം ലഭിക്കും

അയയ്ക്കുന്ന പാഴ്‌സല്‍ സമയത്ത് ലഭിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ന്ഷ്ടം എത്രയെന്നാലോചിച്ചു നോക്കു. പോസ്റ്റല്‍ വകുപ്പാണെങ്കിലും ഇന്ത്യന്‍ റെയില്‍വെയാണെങ്കിലും സമയത്തെത്തിച്ച് നല്‍കാത്ത പാഴ്‌സലുകളുടെ പേരില്‍ ജീവിതം തന്നെ വഴി തിരിഞ്ഞു ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ അ​റി​യി​ച്ചു. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ ...