PREM NAZEER

ഞങ്ങൾ വീട് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. സ്കൂളിനൊക്കെ ഞങ്ങൾ നേരത്തെ വാടകയ്‌ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോൾ അതും ഞങ്ങൾ നിർത്തി; പ്രേംനസീറിന്‍റെ ലൈലാ കോട്ടേജ്‌ വിൽക്കുന്നു എന്ന വാർത്തകൾ നിഷേധിച്ച് മകൾ

തിരുവനന്തപുരം : പ്രേംനസീറിന്‍റെ ലൈലാ കോട്ടേജ്‌ വിൽക്കുന്നു എന്ന വാർത്തകൾ നിഷേധിച്ച് മകൾ റീത്ത. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത പറഞ്ഞു. സർക്കാരിന് സ്മാരകത്തിനായി ...

ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു; കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി, അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി; എന്റെ ദേഹത്ത് തൊടാന്‍ നസീറിനെ സമ്മതിക്കില്ല എന്ന തീരുമാനം എടുത്തത് ഷീലയായിരുന്നു. അങ്ങനെ ഷീല കൊണ്ടുവന്ന നായകനാണ് രവി ചന്ദ്രന്‍;  പ്രേംനസീറിന്റെ ബന്ധു പറയുന്നു
ആ സ്വപ്‌നം പൂവണിയും മുമ്പ് നസീര്‍ സാര്‍ പോയി : മണിയന്‍പിള്ള രാജു

ആ സ്വപ്‌നം പൂവണിയും മുമ്പ് നസീര്‍ സാര്‍ പോയി : മണിയന്‍പിള്ള രാജു

തിരുവനന്തപുരം: '1975ല്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്സായി ഇറങ്ങിയ ശേഷം ശ്രീകുമാരന്‍ തമ്പിസാറിന്റെ മോഹിനിയാട്ടം എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. അതിന് ശേഷം ഒരാളുടെ ...

പ്രേം നസീര്‍ ഓര്‍മയായിട്ട് 32 വര്‍ഷം; ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന

പ്രേം നസീര്‍ ഓര്‍മയായിട്ട് 32 വര്‍ഷം; ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന

തിരുവനന്തപുരം: മലയാളസിനിമയിലെ അനശ്വരനടന്‍മാരില്‍ ഒരാളായ പ്രേം നസീന്റെ 32ാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ജന്‍മനാടായ ചിറയിന്‍കീഴില്‍ വിപുലമായ പരിപാടികള്‍. ശനിയാഴ്ച രാവിലെ പ്രേംനസീറിന്റെ ഛായ ചിത്രത്തില്‍ ചിറയിന്‍കീഴ് ...

വിടപറഞ്ഞിട്ട് 31 വർഷങ്ങൾ, ഒടുവിൽ പ്രേംനസീറിനായി സ്മാരകം ഉയരുന്നു

വിടപറഞ്ഞിട്ട് 31 വർഷങ്ങൾ, ഒടുവിൽ പ്രേംനസീറിനായി സ്മാരകം ഉയരുന്നു

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിനായി സ്മാരകം ഉയരുന്നു. വിടപറഞ്ഞ് 31 വർഷത്തിന് ശേഷമാണ് സ്മാരകം വരുന്നത്. ചിറയൻകീഴിൽ നിർമിക്കുന്ന സ്മാരകത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ...

”ആ​ ​ വി​യോ​ഗം​ ​വ​ല്ലാ​ത്ത​ ​വേ​ദ​ന​യാ​യി​രു​ന്നു, ഞാ​ൻ​ ​ന​മ്പൂ​തി​രി​ ​സ്ത്രീ​യും​ ​അ​ദ്ദേ​ഹം​ ​നാ​യ​രു​മാ​യി​ ​ജീ​വി​ത​ത്തി​ന്റെ​ ​നേ​രെ​ ​വി​പ​രീ​ത​ ​റോ​ളു​ക​ളാ​യി​രു​ന്നു​ ​അ​തി​ൽ’; അനുഭവങ്ങൾ പങ്കുവച്ച്  ​ശ്രീ​ല​ത

കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നു: ശ്രീലത നമ്പൂതിരി

കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നുവെന്നും അത് പ്രേംനസീറാണെന്നും നടി ശ്രീലത നമ്പൂതിരി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലത ...

പ്രേം നസീറിനെ കേരളാ മുഖ്യമത്രിയാക്കാതിരുന്നത് മലയാളികൾ വിദ്യാസമ്പന്നരായതിനാൽ; ചാരു ഹാസൻ

പ്രേം നസീറിനെ കേരളാ മുഖ്യമത്രിയാക്കാതിരുന്നത് മലയാളികൾ വിദ്യാസമ്പന്നരായതിനാൽ; ചാരു ഹാസൻ

മലയാളികൾ വിദ്യാസമ്പന്നരായതിനാലാണ് നടൻ പ്രേം നസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് നടൻ ചാരു ഹാസൻ. കൊച്ചിയില്‍ കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടുകാര്‍ സ്‌കൂളുകളില്‍ പോകുന്നതിനു പകരം സിനിമാ ...

നിത്യഹരിത നായകന്റെ ഓർമ്മകൾക്ക് 30 വയസ്സ്

നിത്യഹരിത നായകന്റെ ഓർമ്മകൾക്ക് 30 വയസ്സ്

മലയാളത്തിന്റെ ആദ്യ സൂപ്പർസ്റ്റാർ, നിത്യ ഹരിത നായകൻ പ്രേം നസീർ ഓർമ്മയായിട്ട് ഇന്നേക്ക് 30 വർഷം. 1989 ജനുവരി 16 ന് ചെന്നൈയിൽ വച്ചായിരുന്നു നസീറിന്റെ അന്ത്യം. ...

Latest News