PSLV

പിഎസ്എൽവി സി-56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

പിഎസ്എൽവി സി-56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

ഡൽഹി: ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പുലർച്ചെ 6.30നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. ന്യൂ സ്പേസ് ...

നല്ല തുടക്കം; പിഎസ്എൽവി സി 52 വിക്ഷേപണം വിജയം, മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ

കുറഞ്ഞ സമയത്തിൽ കൂടുതൽ വിക്ഷേപണം ലക്ഷ്യമാക്കി പിഐഎഫ് വഴി ആദ്യ റോക്കറ്റ് വിക്ഷേപണം 22ന് ശ്രീഹരിക്കോട്ടയിൽ നടക്കും

വിക്ഷേപണ തറയിൽ എത്തിക്കാതെ ഘടകങ്ങൾ വേഗത്തിൽ കൂട്ടിയോജിപ്പിക്കാനുള്ള സംവിധാനമാണ് പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി. പി ഐ എഫ് സംവിധാനം ഉപയോഗപ്പെടുത്തിയ ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണ് ഏപ്രിൽ 22ന് ...

ഐഎസ്ആർഒ ഉപഗ്രഹങ്ങളെ ഇന്ന് വിക്ഷേപിക്കും

ഐഎസ്ആർഒ ഉപഗ്രഹങ്ങളെ ഇന്ന് വിക്ഷേപിക്കും

ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഭ്ര​​​മ​​​ണ​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച പി​​​എ​​​സ്എ​​​ൽ​​​വി​​​യു​​​ടെ സി 42 ​​​റോക്കറ്റ് ഇന്ന് കുതിച്ചുയരും. യു​​​കെ​​​യി​​​ലെ സ​​​റേ സാ​​​റ്റ​​​ലൈ​​​റ്റ് ടെ​​​ക്നോ​​​ള​​​ജി ...

Latest News