QUESTION PAPER

കണ്ണൂര്‍ സര്‍വ്വകലാശാല ആവര്‍ത്തന ചോദ്യപേപ്പര്‍ വിവാദത്തിൽ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിൽ പോകുന്നു

കണ്ണൂര്‍ സര്‍വ്വകലാശാല ആവര്‍ത്തന ചോദ്യപേപ്പര്‍ വിവാദത്തിൽ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിൽ പോകുന്നു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ആവര്‍ത്തന ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിലേക്ക്. നേരത്തെ ഇദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ...

മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി ഇപ്പോഴിതാ ചോദ്യപേപ്പറിലും; ഉത്തരമെഴുതിയാൽ കിട്ടും 50 മാർക്ക്

മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി ഇപ്പോഴിതാ ചോദ്യപേപ്പറിലും; ഉത്തരമെഴുതിയാൽ കിട്ടും 50 മാർക്ക്

‘മിന്നൽ മുരളി’യുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിദേശരാജ്യങ്ങളിലെ സിനിമ ആരാധകർ പോലും ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ഇപ്പോഴിതാ ചോദ്യപേപ്പറിലും ഇടംപിടിച്ചിരിക്കുകയാണ്. കോതമംഗലം ...

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ...

സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചോദ്യപേപ്പ‌ര്‍ ചോ‌ര്‍ന്നു;​ പരീക്ഷ മാറ്റിവച്ചു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന ബി.കോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫോര്‍മാറ്റിക്സ് വിഷയത്തിന്റെ ...

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ...

Latest News