questioned

നടിയെ ആക്രമിച്ച കേസ് ; ദിലീപിന് അനുകൂലമായി വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം ...

സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് നേരത്തേ അറിയാമെന്ന് കസ്റ്റംസ്; വഴിത്തിരിവായത് അര്‍ജുന്‍ അയങ്കിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറി

സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് നേരത്തേ അറിയാമെന്ന് കസ്റ്റംസ്; വഴിത്തിരിവായത് അര്‍ജുന്‍ അയങ്കിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വീണ്ടും വഴിവെച്ചിരിക്കുന്നത് അര്‍ജുന്‍ അയങ്കിയുടെ ...

രാജ്യദ്രോഹ കേസ്; മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഐഷ സുൽത്താനയെ അന്വേഷണ സംഘം വിട്ടു

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി:രാജ്യദ്രോഹ കേസിൽ ചലച്ചിത്ര സംവിധായിക ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി കാക്കനാട്ടെ ഐഷയുടെ ഫ്ളാറ്റിലെത്തിയാണ് കവരത്തി പൊലീസ് മൂന്നാം ...

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും.രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ...

ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻ‌കൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

രാജ്യദ്രോഹക്കേസിൽ ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ...

കേരളത്തിലെ ബിജെപി നേതാക്കള്‍ അറിയാന്‍; ലക്ഷദ്വീപിനെ കാര്‍ന്ന് തിന്നാനാണ് ബിജെപിയുടെ ഉദേശമെങ്കില്‍ താണ്ഡവമാടാനാണ് തീരുമാനമെന്ന് ഐഷ സുല്‍ത്താന

മൊഴികളില്‍ വൈരുധ്യം; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്‌ക്ക് ഇന്ന് നിര്‍ണായകം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകണമെന്ന് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ കവരത്തി ...

രാജ്യദ്രോഹ കേസ്; മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഐഷ സുൽത്താനയെ അന്വേഷണ സംഘം വിട്ടു

രാജ്യദ്രോഹ കേസ്; മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഐഷ സുൽത്താനയെ അന്വേഷണ സംഘം വിട്ടു

കവരത്തി: രാജ്യദ്രോഹ കേസിൽ പ്രതിചേര്‍ക്കപ്പെട്ട ഐഷ സുൽത്താനയെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടു. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്. ഐഷയുടെ ...

കെ ടി ജലീലിനെ  കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തേക്കും; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സംഘര്‍ഷം

കെ ടി ജലീലിനെ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തേക്കും; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ സംഘര്‍ഷം

കെ ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്താല്‍ മന്ത്രിക്ക് സംരക്ഷണ വലയം തീര്‍ക്കുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും എളുപ്പമാകില്ല. ഇ.ഡിക്ക് പിന്നാലെ കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാനുള്ള ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും

എൻഫോഴ്സ്മെന്‍റ് വീണ്ടും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. ...

‘ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ല! സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്, സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല’; മുൻ  മൊഴികളില്‍  ഉറച്ച് എം   ശിവശങ്കര്‍

എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത് വിട്ടു, വീണ്ടും ഹാജരാകണം

എം ശിവശങ്കറിനെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത് വിട്ടു, വീണ്ടും ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ചാണ് വിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അഞ്ച് മണിക്കൂറോളമാണ് ...

Latest News