QUESTIONING

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷൻ

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തലിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യംചെയ്യും. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 10 ...

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥന്

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥന്

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പത്തുവര്‍ഷം മുമ്പ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

സി എം രവീന്ദ്രന്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

സി എം രവീന്ദ്രന്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി 26 മണിക്കൂര്‍ രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ...

നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് പതിനാറാം   മണിക്കൂറിലേക്ക്; വസതിയില്‍ പരിശോധന തുടരുന്നു ; സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ് ഫാന്‍സ് അസോസിയേഷന്‍

നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് പതിനാറാം മണിക്കൂറിലേക്ക്; വസതിയില്‍ പരിശോധന തുടരുന്നു ; സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ് ഫാന്‍സ് അസോസിയേഷന്‍

തമിഴ് സിനിമാ നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത് തുടരുന്നു. ചെന്നൈ പനയൂരിലെ വീട്ടിലെ ചോദ്യം ചെയ്യൽ 15 മണിക്കൂർ പിന്നിട്ടു. വിജയ് അഭിനയിച്ച ബിഗിൽ ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കൂടത്തായി സിലി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും. വടകര കോസ്റ്റൽ സിഐ ബികെ ഷിജുവിന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻമന്ത്രിക്ക് വിജിലൻസ് ഉടൻ നോട്ടീസ് നൽകും. സുമിത് ഗോയൽ, ടി.ഒ.സൂരജ് എന്നിവരെ ചോദ്യം ...

ചോദ്യം ചെയ്യലിനായി മൂന്നാം ദിവസവും ഫ്രാങ്കോ എത്തി

ചോദ്യം ചെയ്യലിനായി മൂന്നാം ദിവസവും ഫ്രാങ്കോ എത്തി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 15 മ​ണി​ക്കൂ​റോ​ള​മാ​ണു ഫ്രാങ്കോയെ ചോ​ദ്യം​ചെ​യ്ത​ത്. ...

ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു, ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് പോലീസ്; ചോദ്യം ചെയ്യൽ നാളെയും തുടരും

ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു, ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് പോലീസ്; ചോദ്യം ചെയ്യൽ നാളെയും തുടരും

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരുണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ...

ഫ്രാങ്കോ മുളയ്‌ക്കൽ തൃപ്പൂണിത്തുറയിൽ എത്തി; ചോദ്യം ചെയ്യൽ അൽപ്പസമയത്തിനകം

ഫ്രാങ്കോ മുളയ്‌ക്കൽ തൃപ്പൂണിത്തുറയിൽ എത്തി; ചോദ്യം ചെയ്യൽ അൽപ്പസമയത്തിനകം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെത്തി. അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. വിശദമായ ചോദ്യം ചെയ്യലാവും ഉണ്ടാവുക. തൃപ്പൂണിത്തുറ ...

Latest News