QURRENTAIN

ഒമിക്രോണ്‍ വ്യാപനം; മഹാരാഷ്‌ട്ര സര്‍ക്കാര്‍ ദുബായില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ഒമിക്രോണ്‍ വ്യാപനം; മഹാരാഷ്‌ട്ര സര്‍ക്കാര്‍ ദുബായില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബവന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് മഹാരാഷ്ട്രിയിലെത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ ...

കുവൈത്തില്‍ എത്തുന്നവര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റീന്‍

കുവൈത്തില്‍ എത്തുന്നവര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റീന്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരുംയാത്രയ്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം . നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ...

ഡെൽറ്റ വേരിയൻറ് വരും മാസങ്ങളിൽ വൈറസിന്റെ പ്രധാന ആഘാതമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോൺ വൈറസ്: മുംബൈ കോർപ്പറേഷൻ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി

മുംബൈ: കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാ​ഗ്രതയും ശക്തമാക്കി മുംബൈ കോ‍ർപ്പറേഷൻ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റിൻ നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ. ...

കുത്തിവയ്‌പ്പിനുശേഷം പല രാജ്യങ്ങളിലും കോവിഡ് അണുബാധ വർദ്ധിച്ചെങ്കിലും എല്ലായിടത്തും മരണനിരക്ക് കുറവാണെന്ന് റിപ്പോര്‍ട്ട്‌

ബ്രിട്ടീഷ് പൗരൻമാർക്ക് ഇനി മുതല്‍ ഇന്ത്യയിലെത്തുമ്പോള്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമല്ല

ദില്ലി: ബ്രിട്ടീഷ് പൗരൻമാർക്ക് ഇനി മുതല്‍ ഇന്ത്യയിലെത്തുമ്പോള്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമല്ല. കേന്ദ്രം നിയന്ത്രണം പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്‍റീന്‍ ബ്രിട്ടന്‍ നീക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. കൊവിഷീൽഡ് രണ്ട് ...

തിരുവനന്തപുരം: നിരീക്ഷണത്തിലുള്ള ആൾക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

നിപ ബാധിച്ച് 12കാരന്റെ മരണം; ഒരുമിച്ച് കളിച്ച കുട്ടികള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കുട്ടികളുടെ വെന്‍റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് നിപ ലക്ഷണങ്ങളോടെയെത്തിയ 12 കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മരിച്ച കുട്ടിയുടെ അയല്‍വാസികള്‍. ഒരുമിച്ച് ...

കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ആരംഭിച്ചു

ജി.സി.സി രാജ്യങ്ങളില്‍ നിന്ന്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ബഹ്​റൈനില്‍ ക്വാറന്റൈന്‍ ഒഴിവാക്കി

ജി.സി.സി രാജ്യങ്ങളില്‍നിന്ന്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ബഹ്​റൈനില്‍ ക്വാറന്‍റീന്‍ ഒഴിവാക്കി. ഇന്ത്യയെ റെഡ്​ലിസ്​റ്റില്‍ നിന്ന്​ മാറ്റിയ സാഹചര്യത്തില്‍ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിദേശങ്ങള്‍ എയര്‍ഇന്ത്യ എസ്​ക്​പ്രസ്​ പുറപ്പെടുവിച്ചു. ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി; ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനുശേഷം എട്ടാ ദിവസം ആര്‍ടിപിസിആര്‍ പരിശോധന

ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനുശേഷം എട്ടാ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

മ​ക​നും ഭാ​ര്യ​യ്‌ക്കും കോ​വി​ഡ് സ്ഥീരീകരിച്ചു ; ആ​രോ​ഗ്യ​മ​ന്ത്രി ക്വാ​റ​ന്‍റൈ​നി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടെ മ​ക​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ ആ​രോ​ഗ്യ​മ​ന്ത്രി ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. ശൈ​ല​ജ ടീ​ച്ച​ര്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ല. ...

Latest News