rabies vaccine

മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ: മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. മരണകാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കളുടെ പരാതി. തുറവൂർ താലൂക്ക് ...

പേ വിഷബാധയ്‌ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായ 12വയസ്സുകാരി മരിച്ചു

പേ വിഷബാധയ്‌ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായ 12വയസ്സുകാരി മരിച്ചു

കോട്ടയം: പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായ 12വയസ്സുകാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ...

പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വാക്സീന്റെ ഗുണനിലവാരം ഉടൻ പരിശോധിക്കണം; ഡോക്ടര്‍ പറയുന്നു

പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വാക്സീന്റെ ഗുണനിലവാരം ഉടൻ പരിശോധിക്കണം. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തി തന്നെ നടപടികൾ സ്വീകരിക്കണം. വെല്ലൂർ ...

തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്‌ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ ...

പേവിഷ വാക്സീൻ ഉപയോഗിച്ചവർക്ക് അലർജിയുണ്ടായതിനെ തുടർന്ന് അര ലക്ഷത്തോളം വയ്‌ൽ കമ്പനിയോട് പിൻവലിക്കാൻ ആവശ്യപ്പെട്ടതിന്റെ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ഈ വർഷം തുടക്കത്തിൽ പേവിഷ വാക്സീൻ ഉപയോഗിച്ചവർക്ക് അലർജിയുണ്ടായതിനെ തുടർന്ന് അര ലക്ഷത്തോളം വയ്‌ൽ കമ്പനിയോട് പിൻവലിക്കാൻ ആവശ്യപ്പെട്ടതിന്റെ വിവരങ്ങൾ പുറത്ത്. കേരള മെഡിക്കൽ സർവീസസ് ...

ശ്രീലക്ഷ്മിയുടെ മരണം: വാക്സീനെടുത്തതിലോ ​ഗുണനിലവാരത്തിലോ കുഴപ്പമില്ലെന്ന് പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്

പാലക്കാട്: പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികൾ ...

ആഴമുള്ള മുറിവുകളിലൂടെയുണ്ടാകുന്ന പേ വിഷബാധയെ വാക്സീൻ കൊണ്ടു മാത്രം പ്രതിരോധിക്കാൻ കഴിയില്ല; മുറിവിൽ എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പു കൂടി സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം:  ആഴമുള്ള മുറിവുകളിലൂടെയുണ്ടാകുന്ന പേ വിഷബാധയെ വാക്സീൻ കൊണ്ടു മാത്രം പ്രതിരോധിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ മുറിവിൽ എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പു കൂടി സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. നാഡീ ...

കാസർകോട് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

മൂന്നു കുത്തിവയ്പ് എടുത്തിട്ടും പേ വിഷബാധ മൂലം ആറു വയസ്സുകാരന്‍ മരിച്ചു, വാക്‌സിന്‍ എന്തുകൊണ്ട് ഫലിച്ചില്ല എന്നതില്‍ പരിശോധന

കാസര്‍ക്കോട്: മൂന്നു കുത്തിവയ്പ് എടുത്തിട്ടും പേ വിഷബാധ മൂലം ആറു വയസ്സുകാരന്‍ മരിച്ചു. മൂന്നു കുത്തിവയ്പ് എടുത്തിട്ടും വാക്‌സിന്‍ എന്തുകൊണ്ട് ഫലിച്ചില്ല എന്നതില്‍ പരിശോധന. ഇത്തരമൊരു സംഭവം ...

Latest News