RAIL

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

യാത്രക്കാരുടെ ശ്രദ്ധക്ക്: റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍; ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍പാത മുറിച്ചുകടക്കുന്നതിനിടെ ജനശതാബ്ദി ഇടിച്ചു; യുവാവിന്റെ കൈ അറ്റു

ആലുവ: ആലുവയില്‍ റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ വലതുകൈ അറ്റു. തമിഴ്നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് ട്രെയിനിടിച്ചതിനെ തുടര്‍ന്ന് ...

ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍ ഇതാണ്; വായിക്കൂ…

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 3 മണിക്കൂര്‍ 16 മിനുട്ട് മാത്രം; തലസ്ഥാനത്തു നിന്ന് എറണാകുളത്തെത്താന്‍ വേണ്ടത് വെറും ഒന്നര മണിക്കൂര്‍; അര്‍ധ അതിവേഗ പാത യാഥാര്‍ത്ഥ്യത്തിലേക്ക്

കണ്ണൂര്‍: അര്‍ധ അതിവേഗ റെയില്‍ പാത യാഥാര്‍ഥ്യത്തിലേക്ക് ഒരു പിടികൂടി അടുത്തു. വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്മെന്റിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇത് യാഥാര്‍ത്ഥ്യമായാല്‍ മലയാളി ചിന്തിക്കുന്നതിലും ...

പാളത്തിൽ വിള്ളൽ റെയിൽ ഗതാഗതം തടസപ്പെട്ടു

പാളത്തിൽ വിള്ളൽ റെയിൽ ഗതാഗതം തടസപ്പെട്ടു

തിങ്കളാഴ്ച്ച രാവിലെ ആലുവ പുളിഞ്ചുവടിന് സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവ്വീസുകൾ താത്‌കാലികമായി നിർത്തി ...

Latest News