തിങ്കളാഴ്ച്ച രാവിലെ ആലുവ പുളിഞ്ചുവടിന് സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവ്വീസുകൾ താത്കാലികമായി നിർത്തി വച്ചു. രാവിലെ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് റെയിൽ ഗതാഗതം തടസപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക