കൊച്ചി പഴയ കൊച്ചി അല്ല; കാലവർഷം എത്തും മുൻപേ അതിതീവ്ര മഴ; തോരാതെ പെയ്ത മഴയിൽ വെള്ളക്കെട്ടും ഗതഗാതകുരുക്കും രൂക്ഷം
കൊച്ചി: കാലവർഷം എത്തും മുൻപേ അതിതീവ്ര മഴ വ്യാപകമായതോടെ കൊച്ചി നഗരം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഇന്നലെ ഉച്ചമുതൽ തുടങ്ങി തോരാതെ പെയ്ത മഴയിൽ നഗരത്തിലടക്കം വെള്ളക്കെട്ടും ...